ഭാഗം 5 • പ്രവൃത്തികൾ 15:1–35
“അപ്പോസ്തലന്മാരും മൂപ്പന്മാരും കൂടിവന്നു”
സഭകളുടെ സമാധാനത്തിനും ഐക്യത്തിനും ഭീഷണിയായിത്തീർന്ന ഗൗരവമേറിയ ഒരു പ്രശ്നം ഉയർന്നുവന്നു. അതു പരിഹരിക്കുന്നതിനുള്ള മാർഗനിർദേശത്തിനും വഴിനടത്തിപ്പിനും ആയി സഭകൾ ആരുടെ സഹായമാണ് തേടിയത്? ഒന്നാം നൂറ്റാണ്ടിലെ സഭ സംഘടിതമായിരുന്ന വിധവും അത് ഇന്നത്തെ ദൈവജനത്തിന് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെയെന്നും ആണ് ഈ ഭാഗത്തു നാം കാണാൻപോകുന്നത്.