വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. ക്രിസ്‌തു​വി​ന്‍റെ നിയമം എന്താണ്‌? (ഗലാ. 6:2)

  2. മറ്റാരും കാണാ​ത്ത​പ്പോൾ ക്രിസ്‌തു​വി​ന്‍റെ നിയമം നമുക്ക് എങ്ങനെ അനുസ​രി​ക്കാം? (1 കൊരി. 10:31)

  3. വയൽശു​ശ്രൂ​ഷ​യിൽ ക്രിസ്‌തു​വി​ന്‍റെ നിയമം നമ്മൾ എങ്ങനെ​യാണ്‌ അനുസ​രി​ക്കു​ന്നത്‌? (ലൂക്കോ. 16:10; മത്താ. 22:39; പ്രവൃ. 20:35)

  4. ക്രിസ്‌തു​വി​ന്‍റെ നിയമം മോശ​യു​ടെ നിയമ​ത്തെ​ക്കാൾ മികച്ച​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (1 പത്രോ. 2:16)

  5. വിവാ​ഹി​ത​രാ​യ​വർക്കും മാതാ​പി​താ​ക്കൾക്കും ക്രിസ്‌തു​വി​ന്‍റെ നിയമം എങ്ങനെ അനുസ​രി​ക്കാം? (എഫെ. 5:22, 23, 25; എബ്രാ. 5:13, 14)

  6. സ്‌കൂ​ളിൽ ക്രിസ്‌തു​വി​ന്‍റെ നിയമം എങ്ങനെ അനുസ​രി​ക്കാ​നാ​കും? (സങ്കീ. 1:1-3; യോഹ. 17:14)

  7. യേശു നമ്മളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ മറ്റുള്ള​വരെ നമുക്ക് എങ്ങനെ സ്‌നേ​ഹി​ക്കാ​നാ​കും? (ഗലാ. 6:1-5, 10)