വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നന്മ ചെയ്യു​ന്ന​തിൽ മടുത്ത്‌ പിന്മാറരുത്‌ !

നന്മ ചെയ്യു​ന്ന​തിൽ മടുത്ത്‌ പിന്മാറരുത്‌ !

രാവിലെ

  • 9:30 സംഗീതം

  • 9:40 ഗീതം 77, പ്രാർഥന

  • 9:50 നന്മ ചെയ്യു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

  • 10:05 സിമ്പോ​സി​യം: ജഡത്തി​നു​വേണ്ടി വിതയ്‌ക്കു​ന്നത്‌ നിറു​ത്തുക

    • ഇന്‍റർനെറ്റ്‌ വിവേ​ക​ത്തോ​ടെ ഉപയോ​ഗി​ക്കുക

    • നല്ല വിനോ​ദം തിര​ഞ്ഞെ​ടു​ക്കുക

    • അസൂയ​യു​ടെ ആത്മാവി​നെ കീഴട​ക്കുക

    • സുരക്ഷി​ത​ഭാ​വി​ക്കാ​യി നിക്ഷേ​പി​ക്കുക

  • 11:05 ഗീതം 45, അറിയി​പ്പു​കൾ

  • 11:15 എല്ലാവർക്കും നന്മ ചെയ്യുക

  • 11:30 സമർപ്പ​ണ​പ്ര​സം​ഗം

  • 12:00 ഗീതം 63

ഉച്ചകഴിഞ്ഞ്

  • 1:10 സംഗീതം

  • 1:20 ഗീതം 127, പ്രാർഥന

  • 1:30 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: ദൈവത്തെ പറ്റിക്കാ​നാ​കില്ല: എന്താണ്‌ അതിന്‍റെ അർഥം?

  • 2:00 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 2:30 ഗീതം 59, അറിയി​പ്പു​കൾ

  • 2:40 സിമ്പോ​സി​യം: ആത്മാവി​നു​വേണ്ടി വിതയ്‌ക്കു​ന്ന​തിൽ തുടരുക

    • നല്ല പഠനശീ​ലങ്ങൾ വളർത്തി​യെ​ടു​ക്കുക

    • ബൈബിൾത​ത്ത്വ​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ക

    • ‘കൈക്കു വിശ്രമം കൊടു​ക്കാ​തി​രി​ക്കുക’

  • 3:40 തളർന്നു​പോ​കാ​തി​രു​ന്നാൽ എന്തു കൊയ്യാ​നാ​കും?

  • 4:15 ഗീതം 126, പ്രാർഥന