ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
നന്മ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? (1 പത്രോ. 5:8; റോമ. 12:2; 7:21-25)
ജഡത്തിനുവേണ്ടി വിതയ്ക്കുക എന്നാൽ എന്താണ്, അത് എങ്ങനെ നിറുത്താനാകും? (ഗലാ. 6:8)
നമ്മൾ ആർക്കെല്ലാം ‘നന്മ ചെയ്യണം?’ (ഗലാ. 6:10)
ആത്മാവിനുവേണ്ടി വിതയ്ക്കാൻ നമുക്ക് എങ്ങനെ കഴിയും? (ഗലാ. 6:8)
തളർന്നുപോകാതിരുന്നാൽ എന്തു കൊയ്യാനാകും? (ഗലാ. 6:9)