വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. കരുത്തും ശക്തിയും നമുക്ക്‌ എവി​ടെ​നിന്ന്‌ ലഭിക്കും? (യോശു. 1:9; സങ്കീ. 68:35)

  2. നമുക്ക്‌ എങ്ങനെ ശക്തമായ വിശ്വാ​സം പടുത്തു​യർത്താം? (എബ്രാ. 11:6)

  3. യഹോവ തന്നിരി​ക്കുന്ന വേലയിൽ നമ്മൾ വിജയി​ക്കും എന്ന്‌ ഉറപ്പോ​ടെ പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (ഹഗ്ഗാ. 2:4-9)

  4. പ്രയാ​സ​മേ​റിയ പരി​ശോ​ധ​ന​ക​ളു​ണ്ടാ​കു​മ്പോൾ യഹോവ നമ്മളെ ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യാണ്‌? (സങ്കീ. 18:6, 30; കൊലോ. 4:10, 11, അടിക്കു​റിപ്പ്‌)

  5. യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കാൻ യുവ​പ്രാ​യ​ക്കാ​രെ​യും വിവാ​ഹി​ത​രെ​യും എന്ത്‌ സഹായി​ക്കും? (മത്താ. 22:37, 39)

  6. ‘വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാ​നും’ ‘കരുത്ത്‌ നേടാ​നും’ എങ്ങനെ കഴിയും? (1 കൊരി. 16:13; റോമ. 15:5; എബ്രാ. 5:11–6:1; 12:16, 17)