വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർത്തി​രി​ക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർത്തി​രി​ക്കുക
  1. ധൈര്യ​ത്തി​നു​വേണ്ടി നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌? (സങ്കീ. 138:3)

  2. പണ്ടുകാ​ലത്തെ ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സ​രെ​പ്പോ​ലെ നമുക്ക്‌ എങ്ങനെ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാം? (പ്രവൃ. 4:31)

  3. ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​നുള്ള ധൈര്യം സംഭരി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? (1 തെസ്സ. 2:2)

  4. സമ്മർദ​മു​ണ്ടാ​കു​മ്പോൾ ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? (1 പത്രോ. 2:21-23)

  5. നമ്മൾ ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കു​മ്പോൾ എന്തു പ്രതി​ഫലം ലഭിക്കും? (എബ്രാ. 10:35)