വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്നു നമുക്ക്‌ എങ്ങനെ കാണി​ക്കാം? (ആവ. 13:3, 4; 1 യോഹ. 5:3)

  2. നമ്മൾ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (1 യോഹ. 4:11, 20, 21)

  3. സഹമനു​ഷ്യ​രോട്‌ നമുക്ക്‌ എങ്ങനെ സ്‌നേഹം കാണി​ക്കാം? (ലേവ്യ 19:18; എഫെ. 5:29)

  4. നമുക്ക്‌ എങ്ങനെ യഹോ​വ​യു​ടെ സ്‌നേഹം അനുക​രി​ക്കാം? (1 പത്രോ. 4:8; കൊലോ. 3:13)

  5. യഹോ​വയെ സ്‌തു​തി​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾക്ക്‌ എങ്ങനെ വിജയം നേടാം? (സങ്കീ. 104:33; 146:2, 5)

  6. മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക എന്നാൽ അർഥം എന്താണ്‌? (പുറ. 34:14; ആമോ. 5:15; റോമ. 12:11)