വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക

മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കുക

ആവർത്തനം 13:3

രാവിലെ

  • 9:40 സംഗീതം

  • 9:50 ഗീതം 109, പ്രാർഥന

  • 10:00 “ദൈവ​ത്തോ​ടുള്ള സ്‌നേഹം” എന്താണ്‌?

  • 10:15 യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തിൽ സഹോ​ദ​രനെ സ്‌നേ​ഹി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു

  • 10:30 “നിന്റെ സഹമനു​ഷ്യ​നെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം”

  • 10:55 ഗീതം 82, അറിയി​പ്പു​കൾ

  • 11:05 “പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു”

  • 11:35 സമർപ്പ​ണ​പ്ര​സം​ഗം

  • 12:05 ഗീതം 50

ഉച്ചകഴിഞ്ഞ്‌

  • 1:20 സംഗീതം

  • 1:30 ഗീതം 62

  • 1:35 അനുഭ​വ​ങ്ങൾ

  • 1:45 വീക്ഷാ​ഗോ​പു​ര​സം​ഗ്രഹം

  • 2:15 സിമ്പോ​സി​യം: ജീവനു​ള്ളി​ട​ത്തോ​ളം യഹോ​വയെ സ്‌തു​തി​ക്കു​ക

    • കുട്ടികൾ

    • കൗമാ​ര​പ്രാ​യ​ക്കാർ

    • മുതിർന്ന​വർ

  • 3:00 ഗീതം 10, അറിയി​പ്പു​കൾ

  • 3:10 മുഴു​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കു​ക

  • 3:55 ഗീതം 37, പ്രാർഥന