വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക:

1. സ്‌നേഹം അറിവി​നെ​ക്കാൾ മികച്ച​താ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (1 കൊരി. 8:1)

2. മുൻ കാലങ്ങ​ളി​ലെ ദൈവ​ദാ​സർ ചെയ്‌ത​തു​പോ​ലെ സഭയെ നമുക്ക്‌ എങ്ങനെ ബലപ്പെ​ടു​ത്താം? (റോമ. 13:8)

3. ശുശ്രൂ​ഷ​യിൽ കണ്ടെത്തു​ന്ന​വരെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നെന്ന്‌ നമുക്ക്‌ എങ്ങനെ കാണി​ക്കാം? (1 തെസ്സ. 2:7, 8)

4. സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ വളർച്ച​യ്‌ക്കാ​യി നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തു ചെയ്യാ​നാ​കും? (എഫെ. 4:1-3, 11-16; 1 തെസ്സ. 5:11)

5. ചെയ്യു​ന്ന​തെ​ല്ലാം സ്‌നേ​ഹ​ത്തോ​ടെ ചെയ്യാൻ നമുക്ക്‌ എങ്ങനെ കഴിയും? (1 കൊരി. 16:14)

© 2019 Watch Tower Bible and Tract Society of Pennsylvania