വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു”

“സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു”

“സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു”

1 കൊരി​ന്ത്യർ 8:1

രാവിലെ

9:30 സംഗീതം

9:40 ഗീതം 90, പ്രാർഥന

9:50 “അറിവ്‌ ഒരാളെ അഹങ്കാ​രി​യാ​ക്കു​ന്നു, എന്നാൽ സ്‌നേഹം ബലപ്പെ​ടു​ത്തു​ന്നു”

10:05 സിമ്പോ​സി​യം: അവർ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തി

• ബർന്നബാസ്‌

• പൗലോസ്‌

• ഡോർക്കസ്‌

11:05 ഗീതം 79, അറിയി​പ്പു​കൾ

11:15 സന്തോ​ഷ​വാർത്ത അറിയി​ച്ചാൽ മാത്രം പോരാ

11:30 സമർപ്പ​ണ​പ്ര​സം​ഗം

12:00 ഗീതം 52

ഉച്ചകഴിഞ്ഞ്‌

1:10 സംഗീതം

1:20 ഗീതം 107, പ്രാർഥന

1:30 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: ആത്മാർഥ​സ്‌നേഹം സത്യത്തി​ന്റെ പക്ഷത്താണ്‌—എങ്ങനെ?

2:00 വീക്ഷാ​ഗോ​പുര സംഗ്രഹം

2:30 ഗീതം 101, അറിയി​പ്പു​കൾ

2:40 സിമ്പോ​സി​യം: ശരീര​ത്തി​ന്റെ വളർച്ച​യ്‌ക്കു വേണ്ട കാര്യങ്ങൾ ചെയ്യുക

• ബൈബിൾസ​ത്യ​ത്തെ സ്‌നേ​ഹി​ക്കു​ക

• ദൈവ​ക​ല്‌പ​ന​ക​ളി​ലെ ജ്ഞാനത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ക

• സഹവി​ശ്വാ​സി​കളെ ബലപ്പെ​ടു​ത്തു​ക

3:40 “ചെയ്യു​ന്ന​തെ​ല്ലാം സ്‌നേ​ഹ​ത്തോ​ടെ ചെയ്യുക”

4:15 ഗീതം 105, പ്രാർഥന