വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
  1. 1. നമുക്കു സന്തോഷം തരുന്ന ഏതു മൂന്ന്‌ സഹായ​ങ്ങ​ളാണ്‌ യഹോവ നൽകി​യി​ട്ടു​ള്ളത്‌? (സങ്കീ. 32:1-10)

  2. 2. നമുക്ക്‌ ഇപ്പോൾ എങ്ങനെ സന്തോഷം കണ്ടെത്താം? (സങ്കീ. 5:11, 12; 91:14)

  3. 3. ബുദ്ധി​മു​ട്ടു​ക​ളും പ്രശ്‌ന​ങ്ങ​ളും ഒക്കെ ഉണ്ടെങ്കി​ലും നമുക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യിൽ സന്തോഷം നിലനി​റു​ത്താം? (പ്രവൃ. 13:50-52; റോമ. 5:3-5)

  4. 4. ‘ഭാര​പ്പെ​ട്ടിട്ട്‌’ സന്തോഷം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (ലൂക്കോ. 21:34)

  5. 5. യഹോവ നമുക്ക്‌ എങ്ങനെ​യാ​ണു സന്തോഷം നൽകു​ന്നത്‌? (സങ്കീ. 92:4, 5)

  6. 6. യഹോ​വയെ എപ്പോ​ഴും നമ്മുടെ മുന്നിൽ വെക്കാൻ എന്തു സഹായി​ക്കും? (റോമ. 1:20; ആവ. 6:6-9; ഫിലി. 4:6; സങ്കീ. 16:3)