ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. യഹോവയുടെ ദാസരായ നമുക്ക് എന്ത് പദവിയാണുള്ളത്? (സുഭാ. 27:11)
2. യേശുവിനെ അനുകരിച്ചുകൊണ്ട് നമുക്ക് എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം? (യോഹ. 8:29)
3. ശുശ്രൂഷയിൽ നമുക്ക് എങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം? (യോഹ. 15:8)
4. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് എങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം? (യോഹ. 14:31; എഫെ. 6:1-4; സങ്കീ. 35:18; 1 പത്രോ. 2:12)
5. നമുക്ക് എങ്ങനെ പരിശോധനകളും നിരുത്സാഹവും പ്രലോഭനങ്ങളും വിജയകരമായി മറികടക്കാം? (നെഹ. 8:10)