വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!

യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!

സുഭാ​ഷി​തങ്ങൾ 27:11

രാവിലെ

  • 9:30 സംഗീതം

  • 9:40 ഗീതം 29, പ്രാർഥന

  • 9:50 യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുക!

  • 10:05 സിമ്പോ​സി​യം: യഹോ​വ​യു​ടെ ഗുണങ്ങൾ അനുക​രി​ക്കുക

    • • നീതി

    • • ശക്തി പ്രയോ​ഗി​ക്കുന്ന വിധം

    • • ജ്ഞാനം

    • • സ്‌നേഹം

  • 11:05 ഗീതം 81, അറിയി​പ്പു​കൾ

  • 11:15 ‘ധാരാളം ഫലം കായ്‌ച്ചു​കൊണ്ട്‌’ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തുക

  • 11:30 സമർപ്പ​ണ​വും സ്‌നാ​ന​വും

  • 12:00 ഗീതം 49

ഉച്ച കഴിഞ്ഞ്‌

  • 1:10 സംഗീതം

  • 1:20 ഗീതം 28, പ്രാർഥന

  • 1:30 ബൈബി​ള​ധി​ഷ്‌ഠിത പൊതു​പ്ര​സം​ഗം: നിങ്ങൾക്കു ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ കഴിയും!—എങ്ങനെ?

  • 2:00 വീക്ഷാ​ഗോ​പു​ര​സം​ഗ്രഹം

  • 2:30 ഗീതം 35, അറിയി​പ്പു​കൾ

  • 2:40 യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ക

    • • നിങ്ങളു​ടെ വ്യക്തി​പ​ര​മായ ജീവി​ത​ത്തിൽ

    • • നിങ്ങളു​ടെ കുടും​ബ​ത്തിൽ

    • • നിങ്ങളു​ടെ സഭയിൽ

    • • നിങ്ങളു​ടെ അയൽക്കാർക്കി​ട​യിൽ

  • 3:40 “യഹോ​വ​യിൽനി​ന്നുള്ള സന്തോ​ഷ​മാ​ണു നിങ്ങളു​ടെ ശക്തി”

  • 4:15 ഗീതം 110, പ്രാർഥന