വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. 1. യഹോവയുടെ കുടും​ബ​ത്തിൽ നമുക്കുള്ള സ്ഥാനത്തെ വിലമ​തി​ക്കു​ന്നെന്ന്‌ എങ്ങനെ തെളി​യി​ക്കാം? (എഫെ. 4:3)

  2. 2. നമുക്ക്‌ എങ്ങനെ മറ്റുള്ള​വരെ സ്‌നേ​ഹ​ത്തോ​ടെ കൈ​ക്കൊ​ള്ളാം, അങ്ങനെ ചെയ്യേ​ണ്ടത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌? (റോമ. 15:7)

  3. 3. യഹോവയുടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കു​ന്ന​തി​നു കഴിയു​ന്നത്ര ആളുകളെ സഹായി​ക്കാൻ എന്തു ചെയ്യാം? (എഫെ. 2:17; 6:15)

  4. 4. നമുക്ക്‌ എങ്ങനെ സമാധാ​നം വളർത്തു​ന്ന​വ​രാ​കാം? (എഫെ. 4:29; 5:1, 2; 6:13)

  5. 5. ആത്മീയകുടുംബത്തോടുള്ള സ്‌നേഹം വളർത്താൻ നമുക്ക്‌ എങ്ങനെ കഴിയും? (എഫെ. 1:15, 16)

© 2022 Watch Tower Bible and Tract Society of Pennsylvania

CA-copgm23-MY