വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ ഐക്യ​മുള്ള കുടും​ബം

യഹോ​വ​യു​ടെ ഐക്യ​മുള്ള കുടും​ബം

എഫെസ്യർ 4:3

രാവിലെ

  • 9:30 സംഗീതം

  • 9:40 ഗീതം 85, പ്രാർഥന

  • 9:50 യഹോവയുടെ കുടും​ബ​ത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വിലമ​തി​ക്കു​ക

  • 10:05 സിമ്പോസിയം: അവർ മറ്റുള്ള​വരെ സ്‌നേ​ഹ​ത്തോ​ടെ കൈ​ക്കൊ​ണ്ടു

    • എലീഹു

    • ലുദിയ

    • യേശു

  • 11:05 ഗീതം 100, അറിയി​പ്പു​കൾ

  • 11:15 യഹോവയുടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ മറ്റുള്ള​വരെ സഹായി​ക്കു​ക

  • 11:30 സമർപ്പണവും സ്‌നാ​ന​വും

  • 12:00 ഗീതം 135

ഉച്ച കഴിഞ്ഞ്‌

  • 1:10 സംഗീതം

  • 1:20 ഗീതം 132, പ്രാർഥന

  • 1:30 ബൈബിളധിഷ്‌ഠിത പൊതു​പ്ര​സം​ഗം: നിങ്ങളു​ടെ ഭവനം സ്വസ്ഥത​യും സമാധാ​ന​വും ഉള്ള ഒരു ഇടമാ​ണോ?

  • 2:00 വീക്ഷാഗോപുരസംഗ്രഹം

  • 2:30 ഗീതം 136, അറിയി​പ്പു​കൾ

  • 2:40 സിമ്പോസിയം: സമാധാ​നം വളർത്തു​ന്ന​വ​രാ​യി​രി​ക്കുക—എങ്ങനെ?

    • “ബലപ്പെ​ടു​ത്തുന്ന” രീതി​യിൽ സംസാ​രി​ച്ചു​കൊണ്ട്‌

    • ‘സ്‌നേ​ഹ​ത്തിൽ ജീവി​ച്ചു​കൊണ്ട്‌’

    • നമ്മുടെ ശത്രു​ക്കളെ ചെറു​ത്തു​നി​ന്നു​കൊണ്ട്‌

  • 3:40 ആത്മീയകുടുംബത്തെ ലഭിച്ചതിന്‌ ‘ഇടവി​ടാ​തെ നന്ദി പറയുക’

  • 4:15 ഗീതം 107, പ്രാർഥന