2012-ലെ ഇംഗ്ലീഷ് വീക്ഷാ​ഗോപുര​ത്തിൽ​നിന്നുള്ള ലേഖനങ്ങൾ

മുഖ്യലേഖനം

ദൈവം സ്‌ത്രീ​കളെ ആദരി​ക്കു​ക​യും മാനി​ക്കു​ക​യും ചെയ്യുന്നു

സ്‌ത്രീ​ക​ളോ​ടുള്ള യേശു​വി​ന്റെ മനോ​ഭാ​വം, അവരോട്‌ യേശു ഇടപെട്ട വിധം എന്നിവ​യിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം?

ദൈവവചനത്തിൽനിന്നു പഠിക്കുക

ന്യായ​വി​ധി ദിവസ​ത്തിൽ എന്താണു സംഭവി​ക്കുക?

ന്യായ​വി​ധി ദിവസ​ത്തെ​ക്കു​റിച്ച്‌ പലരും പലതാണ്‌ വിശ്വ​സി​ക്കു​ന്നത്‌. ന്യായ​വി​ധി ദിവസത്തെ പേടി​ക്കേണ്ട കാര്യ​മു​ണ്ടോ? ന്യായ​വി​ധി ദിവസം അവസാ​നി​ക്കു​മ്പോ​ഴേ​ക്കും എന്തൊക്കെ സംഭവി​ച്ചി​രി​ക്കും?

ഞങ്ങളുടെ വായനക്കാർ ചോദിക്കുന്നു . . .

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീ​ക​ളു​ണ്ടോ?

ഉണ്ടെങ്കിൽ, ബൈബി​ളി​ലെ ഏതൊക്കെ നിർദേ​ശങ്ങൾ അനുസ​രി​ച്ചാണ്‌ അവർ അതു ചെയ്യു​ന്നത്‌? അവരുടെ ശുശ്രൂഷ എങ്ങനെ​യു​ള്ള​താണ്‌?