യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 2017
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായ പ്രവർത്തനങ്ങളെക്കുറിച്ചും ജോർജിയയിലെ സംഭവവികാസങ്ങളെക്കുറിച്ചും വായിക്കുക.
ഭരണസംഘത്തിൽനിന്നുള്ള കത്ത്
ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികളോട് അവർ സ്നേഹവും വിലമതിപ്പും കാണിക്കുന്നു.
ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനത്തിനു പ്രഥമസ്ഥാനം
ബഥേലിൽനിന്ന് വയലിലേക്കു മാറ്റി നിയമിക്കപ്പെട്ടവർ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നത് എങ്ങനെ?
“നിങ്ങളാണ് ഏറ്റവും നല്ല അയൽക്കാർ”
2016 മെയ് 7, 8 തീയതികളിലെ വാരാന്ത്യദിനങ്ങളിൽ നടത്തിയ ചരിത്രപ്രധാനമായ ബൈബിൾപ്രദർശനത്തിലൂടെ, ബ്രൂക്‌ലിൻ ബഥേലിന് അടുത്തുള്ള അയൽക്കാർക്കു നല്ലൊരു സാക്ഷ്യം നൽകാൻ കഴിഞ്ഞു.
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും എന്ന പുതിയ മീറ്റിങ്ങ്
2016 ജനുവരിമുതൽ ലോകവ്യാപകമായി മധ്യവാരയോഗത്തിന്‍റെ ഘടനയിലും പരിപാടികളിലും മാറ്റം വരുത്തിയിരിക്കുന്നു.
JW പ്രക്ഷേപണം ‘ഞങ്ങൾക്ക് ഉണർവും ഉന്മേഷവും പകരുന്നു!’
2014-ലാണ് JW പ്രക്ഷേപണം ആരംഭിച്ചത്. ഇപ്പോൾ 90-ലേറെ ഭാഷകളിൽ ഇതു ലഭ്യമാണ്. ഇതു കാണുന്ന ആളുകളുടെ പ്രതികരണം എന്താണ് ?
ബ്രാഞ്ചുകളുടെ സമർപ്പണം
അർമേനിയയിലെയും കിർഗിസ്ഥാനിലെയും പുതിയ ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം അവിടത്തെ സാക്ഷികൾക്ക് ആവേശം ജനിപ്പിക്കുന്ന അവസരങ്ങളായിരുന്നു.
നിയമപരമായ റിപ്പോർട്ടുകൾ 2016
2016-ൽ സാക്ഷികൾ നേരിട്ട നിയമപരമായ പ്രശ്‌നങ്ങൾ ഏതെല്ലാമാണ് ?
റിപ്പോർട്ടുകൾ—ചില വാർത്താവിശേഷങ്ങൾ
ജർമനി, ബെലീസ്, ബുറുണ്ടി, നേപ്പാൾ, ഇറ്റലി, അർജന്‍റീന, യുഗാണ്ട, കോംഗോ (കിൻഷാസ), പാപ്പുവ ന്യൂഗിനി എന്നീ ദേശങ്ങളിൽ നിന്നുള്ള യഹോവയുടെ സാക്ഷികളുടെ വാർത്താവിശേഷങ്ങൾ.
ആഫ്രിക്ക
യഹോവയുടെ സാക്ഷികൾ നടത്തിയ വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചില പ്രത്യേക അനുഭവങ്ങൾ. സിയറ ലിയോൺ, ലൈബീരിയ, ഗിനി-ബിസോ, മലാവി, ടോഗോ, ഘാന എന്നീ ദേശങ്ങളിൽനിന്നുള്ള ചില വ്യക്തിപരമായ അനുഭവങ്ങൾ.
അമേരിക്ക
മെക്‌സിക്കോ, ഐക്യനാടുകൾ, ബ്രസീൽ, വെനസ്വേല, ഹെയ്‌റ്റി തുടങ്ങിയ ദേശങ്ങളിൽനിന്നുളള അനുഭവങ്ങൾ
ഏഷ്യയും മധ്യപൂർവ ദേശങ്ങളും
ഫിലിപ്പീൻസ്, ശ്രീലങ്ക, മംഗോളിയ, ഹോങ്‌കോങ് എന്നീ ദേശങ്ങളിലെ പ്രവർത്തനങ്ങളുടെ സവിശേഷതകൾ.
യൂറോപ്പ്
ജോർജിയ, അസർബൈജാൻ, നോർവേ, ഡെന്മാർക്ക്, യുക്രെയിൻ, ബ്രിട്ടൻ, ഹംഗറി, ബൾഗേറിയ എന്നീ ദേശങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ വായിക്കുക.
ഒഷ്യാനിയ
ഓസ്‌ട്രേലിയ, ടിമോർ ലെസ്‌തെ, ഗ്വാം, പാപ്പുവ ന്യൂഗിനി, ന്യൂ കാലിഡോണിയ എന്നീ ദേശങ്ങളിലെ സവിശേഷതകളും അനുഭവങ്ങളും.
ജോർജിയ—ഒറ്റനോട്ടത്തിൽ
കരിങ്കടലിനടുത്തുള്ള ഈ രാജ്യത്തെ ഭൂപ്രകൃതി, ആളുകൾ, സംസ്‌കാരം, തനതായ അക്ഷരലിപികൾ എന്നിവയെക്കുറിച്ചു മനസ്സിലാക്കുക.
ആദ്യകാലത്തെ സത്യാന്വേഷികൾ
ബൈബിൾസത്യം പഠിച്ച ആളുകൾ ജോർജിയയിൽ വരുകയും രാജ്യസന്ദേശം വ്യാപിപ്പിക്കുകയും ചെയ്‌തു.
വിശ്വാസത്തിൽ വളരാൻ മീറ്റിങ്ങുകൾ സഹായിക്കുന്നു
ഭാവിയിലെ വളർച്ചയ്‌ക്കായി ക്രിസ്‌തീയ മീറ്റിങ്ങുകളും ജോർജിയൻ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും അടിസ്ഥാനം ഇട്ടത് എങ്ങനെ?
ഒരു മാറ്റം ഞാൻ ആഗ്രഹിച്ചു
സൈനികസേവനം പൂർത്തിയായശേഷം ഡാവിറ്റ് സാംഖാരാഡ്‌സെ ജീവിതത്തിലെ മാറ്റത്തിനായി ദൈവത്തോടു പ്രാർഥിച്ചു. അടുത്ത ദിവസം അദ്ദേഹം യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി.
മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുന്നു
ടമാസി ബിബ്ലായ പുതിയ ഒരു പട്ടണത്തിലേക്ക് മാറിത്താമസിക്കുന്നതിനു മുമ്പ് ദൈവത്തിന്‍റെ സഹായം തേടുകയും അത് ലഭിക്കുകയും ചെയ്‌തു.
“ദൈവത്തിന് എല്ലാം സാധ്യം”
ബൈബിൾ പ്രസിദ്ധീകരണങ്ങൾ ജോർജിയൻ ഭാഷയിൽ പ്രിന്‍റ് ചെയ്യാൻ സഹോദരങ്ങളെ സഹായിച്ചപ്പോൾ നറ്റേലാ സഹോദരി വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം നേരിട്ടു.
ജോർജിയൻ ഭാഷയിലെ ബൈബിൾ
പുരാതനജോർജിയൻ ഭാഷയിലുള്ള ബൈബിൾ കൈയെഴുത്തുപ്രതികൾക്ക് എ.ഡി. അഞ്ചാം നൂറ്റാണ്ടോ അതിലേറെയോ പഴക്കമുണ്ട്.
“ദൈവമാണു വളർത്തിയത്.”—1 കൊരി. 3:6.
ജോർജിയ സ്വതന്ത്രരാഷ്‌ട്രമായതിനു ശേഷം സാക്ഷികളുടെ പ്രവർത്തനത്തിൽ വൻകുതിപ്പാണ് ഉണ്ടായത്.
കരുതലുള്ള ഇടയന്മാർ പരിശീലനം നൽകുന്നു
കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ പതനത്തിനു ശേഷം, സാക്ഷികൾ എങ്ങനെയാണ് സഭകൾ, മീറ്റിങ്ങുകൾ, കൺവെൻഷനുകൾ, ബൈബിൾപ്രസിദ്ധീകരണങ്ങളുടെ പരിഭാഷ എന്നിവ ക്രമീകരിച്ചത്?
എന്‍റെ ഭർത്താവിന് വായന നിറുത്താൻ കഴിഞ്ഞില്ല!
ബാദ്രി കൊപലിയാനിക്ക് കിട്ടിയ പുതിയ ബൈബിൾ വായിക്കാൻ അദ്ദേഹത്തിനു വലിയ ആഗ്രഹമായിരുന്നു. അവധിയെടുത്ത് അത് അദ്ദേഹം വായിച്ചുതീർത്തു.
ഇത്രയും നാൾ നിങ്ങൾ എവിടെയായിരുന്നു?
സ്‌നാനമേറ്റ് ഒരു വർഷത്തിനുള്ളിൽ പ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലത്തേക്ക് ആർതർ ഗെരെഖേലിയ മാറിത്താമസിച്ചു.
എന്‍റെ ജീവിതം ഒരു വിജയമാണ്!
ജോർജിയയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു പ്രധാന അംഗമായിരുന്ന മഡോണ കാൻകിയ ഒരു പുതിയ ജീവിതഗതി സ്വീകരിക്കാൻ തീരുമാനിച്ചു.
യഥാർഥ ക്രിസ്‌തീയസ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല!
അബ്‌ഖാസിയയിലെ സംഘർഷസമയത്ത് ഗിസോ നർമാനിയയും ഇഗോർ ഓച്ചിഗാവയും സഹസാക്ഷികളെയും മറ്റുള്ളവരെയും ഭൗതികമായും ആത്മീയമായും സഹായിച്ചു.
ബൈബിൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടു!
യഹോവയുടെ സാക്ഷികളെക്കുറിച്ച് സംശയാലുവായിരുന്ന പേപോ ഡേവിഡ്‌സെ, “നീ നേരിട്ട് പോയി അവർ എന്താണു പഠിപ്പിക്കുന്നെന്നു നോക്ക്” എന്ന് അമ്മ പറഞ്ഞതുപോലെ ചെയ്‌തു.
‘അനുകൂലകാലത്തെയും പ്രതികൂലകാലത്തെയും’ അനുഗ്രഹങ്ങൾ—2 തിമൊ. 4:2.
ഈ കാലത്ത് പ്രചാരകരുടെ വലിയ വർധന ഉണ്ടായെങ്കിലും പ്രതീക്ഷിക്കാത്ത ഉറവിൽനിന്ന് എതിർപ്പിന്‍റെ തിരമാലകൾ ആഞ്ഞടിച്ചു.
ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കാതെ യഹോവയെ സേവിക്കുന്നു
ജോർജിയയിലെ സാക്ഷികൾക്കു നേരെയുള്ള അക്രമപ്രവർത്തനങ്ങൾക്കെതിരെ അവിടെയുള്ള പൊതുസമൂഹം എങ്ങനെ പ്രതികരിച്ചു?
“ഇതെല്ലാം യഹോവയുടെ ദാസരുടെ ജന്മാവകാശമാണ്!”—യശ. 54:17.
ശുശ്രൂഷ വികസിപ്പിക്കാൻ ശ്രമിച്ച പ്രചാരകർക്ക് യഹോവയുടെ അനുഗ്രഹം കാണാനായി.
മഹാസ്രഷ്‌ടാവിനെ അവർ ഓർത്തു
മുൻനിരസേവകരിൽ മൂന്നിൽ ഒരു ഭാഗം 25 വയസ്സോ അതിൽ താഴെയോ മാത്രം പ്രായമുള്ളവരാണ്.
കുർദിഷ് ഭാഷക്കാർ സത്യത്തോടു താത്‌പര്യം കാണിക്കുന്നു
ദൈവഭയമുള്ള ആളുകൾ സ്വന്തം ഭാഷയിൽ സത്യത്തിന്റെ സന്ദേശം കേൾക്കുന്നതിൽ സന്തുഷ്ടരാണ്.
മനുഷ്യനിർമിത മതിലുകൾക്കു തടയാനാകാത്ത സ്‌നേഹം
രണ്ടു വല്യമ്മമാർ സഹോദരസമൂഹത്തിന്‍റെ സ്‌നേഹം അനുഭവിച്ചറിയുന്നു.
നൂറു വർഷങ്ങൾക്കു മുമ്പ്—1917
അനേകം ബൈബിൾ വിദ്യാർഥികൾക്കും 1917 എന്ന വർഷം പരിശോധനയുടെയും ശുദ്ധീകരണത്തിന്‍റെയും കാലമായിരുന്നു. തടസ്സങ്ങൾക്കിടയിലും വിശ്വസ്‌തരായവർ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിച്ചു.
2016—ഒറ്റനോട്ടത്തിൽ
യഹോവയുടെ സാക്ഷികൾ 2016-ൽ ലോകവ്യാപകമായി നടത്തിയ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ഈ വാർഷികറിപ്പോർട്ട് നൽകുന്നു.
2016 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ട്
അംഗസംഖ്യ, ബ്രാഞ്ചുകൾ, രാജ്യങ്ങൾ, സ്‌മാരക ഹാജർ തുടങ്ങിയ വിവരങ്ങൾ ഈ റിപ്പോർട്ടിൽ കാണാം.