2016—ഒറ്റനോട്ടത്തിൽ
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 89
റിപ്പോർട്ട് ചെയ്‌ത ദേശങ്ങൾ: 240
മൊത്തം സഭകൾ: 1,19,485
ലോകവ്യാപക സ്‌മാരകഹാജർ: 2,00, 85,142
ലോകവ്യാപകമായി സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 18,013
പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ ഏറ്റവും കൂടിയ എണ്ണം: 83,40,847
പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ പ്രതിമാസ ശരാശരി: 81,32,358
2015-നെ അപേക്ഷിച്ചുള്ള വർധന: 1.8%
സ്‌നാനമേറ്റവരുടെ എണ്ണം: 2,64,535
സഹായ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 4,59,393
സാധാരണ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 11,57,017
വയൽപ്രവർത്തനത്തിനു ചെലവഴിച്ച മൊത്തം മണിക്കൂർ: 198,37,63,754
ബൈബിൾപഠനങ്ങളുടെ പ്രതിമാസ ശരാശരി: 1,01,15,264
സേവനവർഷം 2016-ൽ യഹോവയുടെ സാക്ഷികൾ പ്രത്യേക മുൻനിരസേവകരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന് 1,427 കോടിയിലധികം രൂപ ചെലവഴിച്ചു. മൊത്തം, 19,818 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ചോഫീസുകളിൽ സേവിച്ചു. ഇവർ എല്ലാവരും യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥയുടെ കീഴിൽ വരുന്നവരാണ്.