വെള്ളി
‘നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക’—യോശുവ 1:7
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 110, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: യഹോവ—യഥാർഥ ധൈര്യത്തിന്റെ ഉറവിടം (സങ്കീർത്തനം 28:7; 31:24; 112:7, 8; 2 തിമൊഥെയൊസ് 1:7)
-
10:10 സിമ്പോസിയം: ക്രിസ്ത്യാനികൾക്ക് ധൈര്യം വേണം
-
സന്തോഷവാർത്ത അറിയിക്കാൻ (വെളിപാട് 14:6)
-
ശുദ്ധിയുള്ളവരായിരിക്കാൻ (1 കൊരിന്ത്യർ 16:13, 14)
-
നിഷ്പക്ഷരായിരിക്കാൻ (വെളിപാട് 13:16, 17)
-
-
11:05 ഗീതം 126, അറിയിപ്പുകൾ
-
11:15 ബൈബിൾ നാടകവായന: “ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക; പണി ആരംഭിക്കുക.” (1 ദിനവൃത്താന്തം 28:1-20; 1 ശമുവേൽ 16:1-23; 17:1-51)
-
11:45 “നിനക്ക് എതിരെ ഉണ്ടാക്കുന്ന ഒരു ആയുധവും ഫലിക്കില്ല” (യശയ്യ 54:17; സങ്കീർത്തനം 118:5-7)
-
12:15 ഗീതം 61, ഇടവേള
ഉച്ചകഴിഞ്ഞ്
-
1:25 സംഗീത-വീഡിയോ അവതരണം
-
1:35 ഗീതം 69
-
1:40 സിമ്പോസിയം: ധൈര്യം കെടുത്തുന്ന കാര്യങ്ങൾ, ധൈര്യം തരുന്ന കാര്യങ്ങൾ
-
നിരാശ, പ്രത്യാശ (സങ്കീർത്തനം 27:13, 14)
-
പരാതി പറയുന്നത്, നന്ദിയുള്ളവരായിരിക്കുന്നത് (സങ്കീർത്തനം 27:1-3)
-
മോശമായ വിനോദം, വയൽശുശ്രൂഷ (സങ്കീർത്തനം 27:4)
-
ചീത്ത കൂട്ടുകാർ, നല്ല കൂട്ടുകാർ (സങ്കീർത്തനം 27:5; സുഭാഷിതങ്ങൾ 13:20)
-
ലോകത്തിന്റെ ജ്ഞാനം, വ്യക്തിപരമായ പഠനം (സങ്കീർത്തനം 27:11)
-
സംശയം, വിശ്വാസം (സങ്കീർത്തനം 27:7-10)
-
-
3:10 ഗീതം 55, അറിയിപ്പുകൾ
-
3:20 സിമ്പോസിയം: അവർ വിട്ടുകളയാൻ തയ്യാറായ കാര്യങ്ങൾ, കിട്ടിയ പ്രതിഫലം
-
ഹനന്യ, മീശായേൽ, അസര്യ (ദാനിയേൽ 1:11-13; 3:27-29)
-
അക്വില, പ്രിസ്കില്ല (റോമർ 16:3, 4)
-
സ്തെഫാനൊസ് (പ്രവൃത്തികൾ 6:11, 12)
-
-
3:55 “ധൈര്യമായിരിക്കുക! ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹന്നാൻ 16:33; 1 പത്രോസ് 2:21, 22)
-
4:15 ക്രിസ്തുവിന്റെ ധീരരായ പടയാളികൾ (2 കൊരിന്ത്യർ 10:4, 5; എഫെസ്യർ 6:12-18; 2 തിമൊഥെയൊസ് 2:3, 4)
-
4:50 ഗീതം 22, സമാപനപ്രാർഥന