ഞായർ
“എന്നും ദൈവസ്നേഹത്തിൽ നിലനിൽക്കുക”—യൂദ 21
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 106, പ്രാർഥന
-
9:40 സിമ്പോസിയം: ഓർക്കുക, സ്നേഹം . . .
-
ക്ഷമയും ദയയും ഉള്ളതാണ് (1 കൊരിന്ത്യർ 13:4)
-
അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല (1 കൊരിന്ത്യർ 13:4)
-
വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല (1 കൊരിന്ത്യർ 13:4, 5)
-
സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല (1 കൊരിന്ത്യർ 13:5)
-
ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല; അനീതിയിൽ സന്തോഷിക്കുന്നില്ല (1 കൊരിന്ത്യർ 13:5, 6)
-
സത്യത്തിൽ സന്തോഷിക്കുന്നു; എല്ലാം സഹിക്കുന്നു (1 കൊരിന്ത്യർ 13:6, 7)
-
എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു (1 കൊരിന്ത്യർ 13:7)
-
എന്തു വന്നാലും പിടിച്ചുനിൽക്കുന്നു; സ്നേഹം ഒരിക്കലും നിലച്ചുപോകില്ല (1 കൊരിന്ത്യർ 13:7, 8)
-
-
11:10 ഗീതം 150, അറിയിപ്പുകൾ
-
11:20 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: വിദ്വേഷം നിറഞ്ഞ ഒരു ലോകത്തിൽ യഥാർഥസ്നേഹം—എവിടെ? (യോഹന്നാൻ 13:34, 35)
-
11:50 വീക്ഷാഗോപുര സംഗ്രഹം
-
12:20 ഗീതം 1, ഇടവേള
ഉച്ചകഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 124
-
1:50 വീഡിയോനാടകം: യോശിയയുടെ കഥ: യഹോവയെ സ്നേഹിക്കൂ; മോശമായതെല്ലാം വെറുക്കൂ— ഭാഗം 2 (2 രാജാക്കന്മാർ 22:3-20; 23:1-25; 2 ദിനവൃത്താന്തം 34:3-33; 35:1-19)
-
2:20 ഗീതം “ധൈര്യം തരേണമേ”, അറിയിപ്പുകൾ
-
2:30 ‘യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക’ (സങ്കീർത്തനം 107:43; എഫെസ്യർ 5:1, 2)
-
3:30 പുതിയ ചിത്രഗീതം, സമാപനപ്രാർഥന