ഞായർ
“യഹോവയിൽ അത്യധികം ആനന്ദിക്കൂ! ദൈവം നിന്റെ ഹൃദയാഭിലാഷങ്ങൾ സാധിച്ചുതരും”—സങ്കീർത്തനം 37:4
രാവിലെ
-
9:20 സംഗീത–വീഡിയോ അവതരണം
-
9:30 ഗീതം 22, പ്രാർഥന
-
9:40 സിമ്പോസിയം: നമുക്കു സന്തോഷിക്കാം . . .
-
• കഷ്ടതകളിലും (റോമർ 5:3-5; 8:35, 37)
-
• ക്ലേശങ്ങളിലും (2 കൊരിന്ത്യർ 4:8; 7:5)
-
• ഉപദ്രവങ്ങളിലും (മത്തായി 5:11, 12)
-
• പട്ടിണിയിലും (ഫിലിപ്പിയർ 4:11-13)
-
• നഗ്നതയിലും (1 കൊരിന്ത്യർ 4:11, 16)
-
• ആപത്തിലും (2 കൊരിന്ത്യർ 1:8-11)
-
• വാളിനു മുന്നിലും (2 തിമൊഥെയൊസ് 4:6-8)
-
-
11:10 ഗീതം 9, അറിയിപ്പുകൾ
-
11:20 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: വേദനകൾ നൽകാത്ത സമ്പത്ത് ആസ്വദിക്കാം! (സുഭാഷിതങ്ങൾ 10:22; 1 തിമൊഥെയൊസ് 6:9, 10; വെളിപാട് 21:3-5)
-
11:50 വീക്ഷാഗോപുര സംഗ്രഹം
-
12:20 ഗീതം 84, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:40 സംഗീത–വീഡിയോ അവതരണം
-
1:50 ഗീതം 62
-
1:55 ബൈബിൾനാടകം: നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 2 (നെഹമ്യ 8:1–13:30; മലാഖി 1:6–3:18)
-
2:40 ഗീതം 71, അറിയിപ്പുകൾ
-
2:50 “യഹോവയിൽ അത്യധികം ആനന്ദിക്കൂ!” (സങ്കീർത്തനം 16:8, 9, 11; 37:4)
-
3:50 പുതിയ ചിത്രഗീതം, സമാപനപ്രാർഥന