വെള്ളി
“കർത്താവിൽ എപ്പോഴും സന്തോഷിക്കൂ! ഞാൻ വീണ്ടും പറയുന്നു: സന്തോഷിക്കുക!”—ഫിലിപ്പിയർ 4:4
രാവിലെ
-
9:20 സംഗീത–വീഡിയോ അവതരണം
-
9:30 ഗീതം 111, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: യഹോവ ‘സന്തോഷമുള്ള ദൈവമായിരിക്കുന്നത്’ എന്തുകൊണ്ട്? (1 തിമൊഥെയൊസ് 1:11)
-
10:15 സിമ്പോസിയം: എന്താണ് സന്തോഷം നൽകുന്നത്?
-
• ലളിതജീവിതം (സഭാപ്രസംഗകൻ 5:12)
-
• ശുദ്ധമനസ്സാക്ഷി (സങ്കീർത്തനം 19:8)
-
• സംതൃപ്തി നൽകുന്ന ജോലി (സഭാപ്രസംഗകൻ 4:6; 1 കൊരിന്ത്യർ 15:58)
-
• യഥാർഥസൗഹൃദങ്ങൾ (സുഭാഷിതങ്ങൾ 18:24; 19:4, 6, 7)
-
-
11:05 ഗീതം 89, അറിയിപ്പുകൾ
-
11:15 ബൈബിൾ നാടകവായന: ‘യഹോവ അവർക്കു സന്തോഷം നൽകി’ (എസ്ര 1:1–6:22; ഹഗ്ഗായി 1:2-11; 2:3-9; സെഖര്യ 1:12-16; 2:7-9; 3:1, 2; 4:6, 7)
-
11:45 യഹോവയുടെ രക്ഷാപ്രവൃത്തികളിൽ സന്തോഷിക്കുക (സങ്കീർത്തനം 9:14; 34:19; 67:1, 2; യശയ്യ 12:2)
-
12:15 ഗീതം 148, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:30 സംഗീത–വീഡിയോ അവതരണം
-
1:40 ഗീതം 131
-
1:45 സിമ്പോസിയം: കുടുംബത്തിൽ സന്തോഷം വളർത്തിയെടുക്കുക
-
• ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യയിൽ സന്തോഷിക്കുക! (സുഭാഷിതങ്ങൾ 5:18, 19; 1 പത്രോസ് 3:7)
-
• ഭാര്യമാരേ, നിങ്ങളുടെ ഭർത്താവിൽ സന്തോഷിക്കുക! (സുഭാഷിതങ്ങൾ 14:1)
-
• മാതാപിതാക്കളേ, മക്കളുമായി നല്ലൊരു ബന്ധം ആസ്വദിക്കുക! (സുഭാഷിതങ്ങൾ 23:24, 25)
-
• മക്കളേ, മാതാപിതാക്കളുമായി നല്ലൊരു ബന്ധം ആസ്വദിക്കുക! (സുഭാഷിതങ്ങൾ 23:22)
-
-
2:50 ഗീതം 135, അറിയിപ്പുകൾ
-
3:00 സിമ്പോസിയം: നമ്മൾ സന്തോഷിക്കാൻ യഹോവ ആഗ്രഹിക്കുന്നെന്നു സൃഷ്ടികൾ തെളിയിക്കുന്നു
-
• അതിമനോഹരമായ പൂക്കൾ (സങ്കീർത്തനം 111:2; മത്തായി 6:28-30)
-
• രുചികരമായ ഭക്ഷണം (സഭാപ്രസംഗകൻ 3:12, 13; മത്തായി 4:4)
-
• ആകർഷകമായ നിറങ്ങൾ (സങ്കീർത്തനം 94:9)
-
• അതിശയകരമായ മനുഷ്യശരീരം (പ്രവൃത്തികൾ 17:28; എഫെസ്യർ 4:16)
-
• ആസ്വാദ്യകരമായ ശബ്ദങ്ങൾ (സുഭാഷിതങ്ങൾ 20:12; യശയ്യ 30:21)
-
• വിസ്മയിപ്പിക്കുന്ന ജന്തുലോകം (ഉൽപത്തി 1:26)
-
-
4:00 “സമാധാനത്തിനായി പ്രവർത്തിക്കുന്നവർ സന്തുഷ്ടർ”—എന്തുകൊണ്ട്? (സുഭാഷിതങ്ങൾ 12:20; യാക്കോബ് 3:13-18; 1 പത്രോസ് 3:10, 11)
-
4:20 യഹോവയുമായുള്ള ഉറ്റ സൗഹൃദം അളവറ്റ സന്തോഷം നൽകുന്നു (സങ്കീർത്തനം 25:14; ഹബക്കൂക്ക് 3:17, 18)
-
4:55 ഗീതം 28, സമാപനപ്രാർഥന