ശനി
“വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ. യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ”—സങ്കീർത്തനം 105:3
രാവിലെ
-
9:20 സംഗീത–വീഡിയോ അവതരണം
-
9:30 ഗീതം 53, പ്രാർഥന
-
9:40 സിമ്പോസിയം: ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക
-
• ചോദ്യങ്ങൾ ചോദിക്കുന്നതിൽ (യാക്കോബ് 1:19)
-
• ദൈവവചനത്തിന്റെ ശക്തി പ്രയോഗിക്കുന്നതിൽ (എബ്രായർ 4:12)
-
• മുഖ്യാശയങ്ങൾക്കായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ (മത്തായി 13:34, 35)
-
• ഉത്സാഹത്തോടെ പഠിപ്പിക്കുന്നതിൽ (റോമർ 12:11)
-
• സഹാനുഭൂതി കാണിക്കുന്നതിൽ (1 തെസ്സലോനിക്യർ 2:7, 8)
-
• ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ (സുഭാഷിതങ്ങൾ 3:1)
-
-
10:50 ഗീതം 58, അറിയിപ്പുകൾ
-
11:00 സിമ്പോസിയം: ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക
-
• ഗവേഷണത്തിനുള്ള ഉപകരണങ്ങൾ (1 കൊരിന്ത്യർ 3:9; 2 തിമൊഥെയൊസ് 3:16, 17)
-
• നമ്മുടെ സഹോദരങ്ങൾ (റോമർ 16:3, 4; 1 പത്രോസ് 5:9)
-
• പ്രാർഥന (സങ്കീർത്തനം 127:1)
-
-
11:45 സ്നാനം: സ്നാനം കൂടുതൽ സന്തോഷത്തിനുള്ള വഴി തുറക്കുന്നു! (സുഭാഷിതങ്ങൾ 11:24; വെളിപാട് 4:11)
-
12:15 ഗീതം 79, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത–വീഡിയോ അവതരണം
-
1:45 ഗീതം 76
-
1:50 ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കുന്ന നമ്മുടെ സഹോദരങ്ങൾ . . .
-
• ആഫ്രിക്കയിൽ
-
• ഏഷ്യയിൽ
-
• യൂറോപ്പിൽ
-
• വടക്കേ അമേരിക്കയിൽ
-
• ഒഷ്യാനിയയിൽ
-
• തെക്കേ അമേരിക്കയിൽ
-
-
2:35 സിമ്പോസിയം: നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
-
• ആത്മീയാഹാരം സ്വയം കഴിക്കാൻ (മത്തായി 5:3; യോഹന്നാൻ 13:17)
-
• യോഗങ്ങൾക്കു ഹാജരാകാൻ (സങ്കീർത്തനം 65:4)
-
• ചീത്ത കൂട്ടുകെട്ട് ഒഴിവാക്കാൻ (സുഭാഷിതങ്ങൾ 13:20)
-
• ദുശ്ശീലങ്ങൾ മറികടക്കാൻ (എഫെസ്യർ 4:22-24)
-
• യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ (1 യോഹന്നാൻ 4:8, 19)
-
-
3:30 ഗീതം 110, അറിയിപ്പുകൾ
-
3:40 ബൈബിൾനാടകം: നെഹമ്യ:“യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം”—ഭാഗം 1 (നെഹമ്യ 1:1–6:19)
-
4:15 ഇപ്പോൾ ആളുകളെ ശിഷ്യരാക്കുന്നതു പുതിയ ലോകത്തിലെ ശിഷ്യരാക്കൽവേലയ്ക്കു നമ്മളെ സജ്ജരാക്കും (യശയ്യ 11:9; പ്രവൃത്തികൾ 24:15)
-
4:50 ഗീതം 140, സമാപനപ്രാർഥന