2020 ഒറ്റനോട്ടത്തിൽ
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ: 87
റിപ്പോർട്ടു ചെയ്‌ത ദേശങ്ങൾ: 240
മൊത്തം സഭകൾ: 1,20,387
ലോകവ്യാപക സ്മാരകഹാജർ: 1,78,44,773
ലോകവ്യാപകമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 21,182
പ്രചാരകരുടെ * ഏറ്റവും കൂടിയ എണ്ണം: 86,95,808
പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്ത പ്രചാരകരുടെ പ്രതിമാസ ശരാശരി: 84,24,185
2019-നെ അപേക്ഷിച്ചുള്ള വർധന: -0.6
സ്നാനമേറ്റവരുടെ എണ്ണം *: 2,41,994
സാധാരണ മുൻനിരസേവകരുടെ * പ്രതിമാസ ശരാശരി: 12,99,619
സഹായ മുൻനിരസേവകരുടെ പ്രതിമാസ ശരാശരി: 3,38,568
വയൽപ്രവർത്തനത്തിനു ചെലവഴിച്ച മൊത്തം മണിക്കൂർ: 166,99,01,531
ബൈബിൾപഠനങ്ങളുടെ * പ്രതിമാസ ശരാശരി: 77,05,765
സേവനവർഷം 2020-ൽ * യഹോവയുടെ സാക്ഷികൾ പ്രത്യേക മുൻനിരസേവകരെയും മിഷനറിമാരെയും സർക്കിട്ട് മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന് 1,700 കോടിയിലധികം രൂപ ചെലവഴിച്ചു. മൊത്തം 20,994 നിയമിത ശുശ്രൂഷകർ വ്യത്യസ്‌ത ബ്രാഞ്ചോഫീസുകളിൽ സേവിച്ചു. ഇവർ യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപകവ്യവസ്ഥയ്ക്കു കീഴിൽ വരുന്നവരാണ്.
^ ഖ. 7 ദൈവരാജ്യത്തിന്റ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കുന്ന അല്ലെങ്കിൽ പ്രസംഗിക്കുന്ന ഒരാളെയാണ് പ്രചാരകൻ/പ്രചാരക എന്നു പറയുന്നത്. (മത്തായി 24:14) ഈ സംഖ്യ കണക്കുകൂട്ടുന്നത് എങ്ങനെയാണെന്നതിന്റെ ഒരു വ്യക്തമായ വിശദീകരണത്തിന് jw.org-ലുള്ള “ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?” എന്ന ലേഖനം കാണുക.
^ ഖ. 10 ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേൽക്കുന്നതിന് ആവശ്യമായ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ jw.org-ലുള്ള “എനിക്ക് എങ്ങനെ ഒരു യഹോവയുടെ സാക്ഷിയാകാം?” എന്ന ലേഖനം കാണുക.
^ ഖ. 11 സന്തോഷവാർത്ത പ്രസംഗിക്കാനായി സ്വമനസ്സാലെ ഒരു നിശ്ചിതമണിക്കൂർ മാറ്റിവെക്കുന്ന, മാതൃകായോഗ്യരായ, സ്നാനമേറ്റ യഹോവയുടെ സാക്ഷികളാണു മുൻനിരസേവകർ.
^ ഖ. 14 കൂടുതൽ വിവരങ്ങൾക്ക് jw.org-ലുള്ള “ബൈബിളധ്യയനം എന്നാൽ എന്ത്?” എന്ന ലേഖനം കാണുക.
^ ഖ. 15 2019 സെപ്റ്റംബർ 1 മുതൽ 2020 ആഗസ്റ്റ് 31 വരെയാണ് 2020 സേവനവർഷം.