വെള്ളി
“ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”—ലൂക്കോസ് 17:5
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 5, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: വിശ്വാസത്തിന്റെ ശക്തി എത്ര വലുതാണ്? (മത്തായി 17:19, 20; എബ്രായർ 11:1)
-
10:10 സിമ്പോസിയം: വിശ്വാസം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട് . . .
-
• ദൈവമുണ്ട് എന്നതിൽ (എഫെസ്യർ 2:1, 12; എബ്രായർ 11:3)
-
• ദൈവത്തിന്റെ വചനത്തിൽ (യശയ്യ 46:10)
-
• ദൈവത്തിന്റെ ധാർമികനിലവാരങ്ങളിൽ (യശയ്യ 48:17)
-
• ദൈവത്തിന്റെ സ്നേഹത്തിൽ (യോഹന്നാൻ 6:44)
-
-
11:05 ഗീതം 37, അറിയിപ്പുകൾ
-
11:15 ബൈബിൾ നാടകവായന: നോഹ—വിശ്വാസത്താൽ അനുസരിച്ചു (ഉൽപത്തി 6:1–8:22; 9:8-16)
-
11:45 ‘വിശ്വാസമുള്ളവരും സംശയിക്കാത്തവരും ആയിരിക്കുക’ (മത്തായി 21:21, 22)
-
12:15 ഗീതം 118, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 2
-
1:50 സിമ്പോസിയം: വിശ്വാസം വളർത്താൻ സൃഷ്ടികളെ നിരീക്ഷിക്കുക
-
• നക്ഷത്രങ്ങൾ (യശയ്യ 40:26)
-
• സമുദ്രങ്ങൾ (സങ്കീർത്തനം 93:4)
-
• വനങ്ങൾ (സങ്കീർത്തനം 37:10, 11, 29)
-
• കാറ്റും വെള്ളവും (സങ്കീർത്തനം 147:17, 18)
-
• കടൽജീവികൾ (സങ്കീർത്തനം 104:27, 28)
-
• നമ്മുടെ ശരീരം (യശയ്യ 33:24)
-
-
2:50 ഗീതം 148, അറിയിപ്പുകൾ
-
3:00 യഹോവയുടെ അത്ഭുതപ്രവൃത്തികൾ വിശ്വാസം ശക്തമാക്കും (യശയ്യ 43:10; എബ്രായർ 11:32-35)
-
3:20 സിമ്പോസിയം: വിശ്വാസമുള്ളവരെ അനുകരിക്കുക, വിശ്വാസമില്ലാത്തവരെയല്ല
-
• ഹാബേലിനെ, കയീനെയല്ല (എബ്രായർ 11:4)
-
• ഹാനോക്കിനെ, ലാമെക്കിനെയല്ല (എബ്രായർ 11:5)
-
• നോഹയെ, അക്കാലത്തെ ആളുകളെയല്ല (എബ്രായർ 11:7)
-
• മോശയെ, ഫറവോനെയല്ല (എബ്രായർ 11:24-26)
-
• യേശുവിന്റെ ശിഷ്യന്മാരെ, പരീശന്മാരെയല്ല (പ്രവൃത്തികൾ 5:29)
-
-
4:15 “നിങ്ങൾ വിശ്വാസത്തിൽത്തന്നെയാണോ എന്നു പരിശോധിച്ചുകൊണ്ടിരിക്കണം”—എങ്ങനെ? (2 കൊരിന്ത്യർ 13:5, 11)
-
4:50 ഗീതം 119, സമാപനപ്രാർഥന