ശനി
‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക’—യൂദ 3
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 57, പ്രാർഥന
-
9:40 സിമ്പോസിയം: ഓർക്കുക—വിശ്വാസമില്ലാത്തവർക്കും വിശ്വാസം വളർത്തിയെടുക്കാം!
-
• നിനെവെയിലുള്ള ആളുകൾ (യോന 3:5)
-
• യേശുവിന്റെ അനിയന്മാർ (1 കൊരിന്ത്യർ 15:7)
-
• സമൂഹത്തിലെ പ്രമുഖവ്യക്തികൾ (ഫിലിപ്പിയർ 3:7, 8)
-
• മതവിശ്വാസമില്ലാത്ത ആളുകൾ (റോമർ 10:13-15; 1 കൊരിന്ത്യർ 9:22)
-
-
10:30 വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം—എന്നേക്കും! പുസ്തകം ഉപയോഗിക്കുക (യോഹന്നാൻ 17:3)
-
10:50 ഗീതം 67, അറിയിപ്പുകൾ
-
11:00 സിമ്പോസിയം: വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വിജയിക്കുന്നവർ
-
• വിശ്വാസത്തിലില്ലാത്ത വിവാഹപങ്കാളിയുള്ളവർ (ഫിലിപ്പിയർ 3:17)
-
• ഒറ്റയ്ക്കുള്ള മാതാവോ പിതാവോ വളർത്തിയവർ (2 തിമൊഥെയൊസ് 1:5)
-
• വിവാഹിതരല്ലാത്ത ക്രിസ്ത്യാനികൾ (1 കൊരിന്ത്യർ 12:25)
-
-
11:45 സ്നാനം: വിശ്വാസം കാത്തുസൂക്ഷിച്ചാൽ നിത്യജീവൻ കിട്ടും! (മത്തായി 17:20; യോഹന്നാൻ 3:16; എബ്രായർ 11:6)
-
12:15 ഗീതം 79, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 24
-
1:50 സിമ്പോസിയം: വിശ്വാസം കാണിക്കുന്ന നമ്മുടെ സഹോദരങ്ങൾ . . .
-
• ആഫ്രിക്കയിൽ
-
• വടക്കേ അമേരിക്കയിൽ
-
• ഏഷ്യയിൽ
-
• ഒഷ്യാനിയയിൽ
-
• യൂറോപ്പിൽ
-
• തെക്കേ അമേരിക്കയിൽ
-
-
2:15 സിമ്പോസിയം: പ്രവർത്തനത്തിനുള്ള വാതിലിലൂടെ വിശ്വാസത്തോടെ പ്രവേശിക്കുക
-
• മറ്റൊരു ഭാഷ പഠിക്കുക (1 കൊരിന്ത്യർ 16:9)
-
• ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുക (എബ്രായർ 11:8-10)
-
• രാജ്യസുവിശേഷകർക്കുള്ള സ്കൂളിന് അപേക്ഷിക്കുക (1 കൊരിന്ത്യർ 4:17)
-
• നമ്മുടെ നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കുക (നെഹമ്യ 1:2, 3; 2:5)
-
• ദൈവികകാര്യങ്ങൾക്കുവേണ്ടി ‘ഒരു തുക നീക്കിവെക്കുക’ (1 കൊരിന്ത്യർ 16:2)
-
-
3:15 ഗീതം 84, അറിയിപ്പുകൾ
-
3:20 ബൈബിൾനാടകം: ദാനിയേൽ: വിശ്വാസത്തിന്റെ ഒരു ജീവിതരേഖ—ഭാഗം 1 (ദാനിയേൽ 1:1–2:49; 4:1-33)
-
4:20 ‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുക!’ (യൂദ 3; സുഭാഷിതങ്ങൾ 14:15; റോമർ 16:17)
-
4:55 ഗീതം 38, സമാപനപ്രാർഥന