ഞായർ
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 101, പ്രാർഥന
-
9:40 സിമ്പോസിയം: അവർ എങ്ങനെയാണ് സമാധാനം വിതച്ച് സമാധാനം കൊയ്തത് . . .
-
• യോസേഫും സഹോദരന്മാരും (ഗലാത്യർ 6:7, 8; എഫെസ്യർ 4:32)
-
• ഗിബെയോന്യർ (എഫെസ്യർ 5:17)
-
• ഗിദെയോൻ (ന്യായാധിപന്മാർ 8:2, 3)
-
• അബീഗയിൽ (1 ശമുവേൽ 25:27-31)
-
• മെഫിബോശെത്ത് (2 ശമുവേൽ 19:25-28)
-
• പൗലോസും ബർന്നബാസും (പ്രവൃത്തികൾ 15:36-39)
-
• ആധുനികകാല മാതൃകകൾ (1 പത്രോസ് 2:17)
-
-
11:05 ഗീതം 28, അറിയിപ്പുകൾ
-
11:15 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: നിങ്ങൾക്കു ദൈവത്തിന്റെ ഒരു സുഹൃത്താകാം—എങ്ങനെ? (യാക്കോബ് 4:8; 1 യോഹന്നാൻ 4:10)
-
11:45 ഗീതം 147, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 23
-
1:50 ബൈബിൾനാടകം: യഹോവ നമ്മളെ സമാധാനത്തിന്റെ വഴിയിൽ നടത്തുന്നു—ഭാഗം 2 (യശയ്യ 48:17, 18)
-
2:30 ഗീതം 139, അറിയിപ്പുകൾ
-
2:40 പ്രപഞ്ചമെങ്ങും സമാധാനം! (റോമർ 16:20; 1 കൊരിന്ത്യർ 15:24-28; 1 യോഹന്നാൻ 3:8)
-
3:40 പുതിയ ചിത്രഗീതം, സമാപനപ്രാർഥന