വെള്ളി
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 86, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: യഹോവ—“സമാധാനം തരുന്ന ദൈവം” (റോമർ 15:33; ഫിലിപ്പിയർ 4:6, 7)
-
10:10 സിമ്പോസിയം: സ്നേഹം യഥാർഥസമാധാനം തരുന്നത് എങ്ങനെ . . .
-
• ദൈവത്തോടുള്ള സ്നേഹം (മത്തായി 22:37, 38; റോമർ 12:17-19)
-
• അയൽക്കാരനോടുള്ള സ്നേഹം (മത്തായി 22:39; റോമർ 13:8-10)
-
• ദൈവവചനത്തോടുള്ള സ്നേഹം (സങ്കീർത്തനം 119:165, 167, 168)
-
-
11:05 ഗീതം 24, അറിയിപ്പുകൾ
-
11:15 ബൈബിൾ നാടകവായന: യാക്കോബ്—സമാധാനത്തെ സ്നേഹിച്ച ഒരു വ്യക്തി (ഉൽപത്തി 26:12–33:11)
-
11:45 “യഥാർഥനീതി സമാധാനം വിളയിക്കും” (യശയ്യ 32:17; 60:21, 22)
-
12:15 ഗീതം 97, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 144
-
1:50 സിമ്പോസിയം: ദൈവത്തിന്റെ സമാധാനവാഗ്ദാനങ്ങളിൽ സന്തോഷിക്കുക
-
• “എന്റെ ദാസന്മാർ ഭക്ഷിക്കും . . . എന്റെ ദാസന്മാർ കുടിക്കും” (യശയ്യ 65:13, 14)
-
• ‘അവർ വീടുകൾ പണിയും. മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കും’ (യശയ്യ 65:21-23)
-
• “ചെന്നായും കുഞ്ഞാടും ഒരുമിച്ച് മേയും” (യശയ്യ 11:6-9; 65:25)
-
• “‘എനിക്കു രോഗമാണ്’ എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല” (യശയ്യ 33:24; 35:5, 6)
-
• “ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും” (യശയ്യ 25:7, 8)
-
-
2:50 ഗീതം 35, അറിയിപ്പുകൾ
-
3:00 സിമ്പോസിയം: കുടുംബത്തിൽ സമാധാനം കണ്ടെത്താൻ . . .
-
• സ്നേഹവും ആദരവും കാണിക്കുക (റോമർ 12:10)
-
• നന്നായി ആശയവിനിമയം ചെയ്യുക (എഫെസ്യർ 5:15, 16)
-
• ഒറ്റക്കെട്ടായി പ്രവർത്തിക്കുക (മത്തായി 19:6)
-
• ഒരുമിച്ച് യഹോവയെ ആരാധിക്കുക (യോശുവ 24:15)
-
-
3:55 ‘സമാധാനപ്രഭുവിനെ’ വിശ്വസ്തമായി പിന്തുണയ്ക്കുക (യശയ്യ 9:6, 7; തീത്തോസ് 3:1, 2)
-
4:15 വഴിതെറ്റിക്കപ്പെടരുത്! ഈ ലോകം വെച്ചുനീട്ടുന്നത് യഥാർഥസമാധാനമല്ല! (മത്തായി 4:1-11; യോഹന്നാൻ 14:27; 1 തെസ്സലോനിക്യർ 5:2, 3)
-
4:50 ഗീതം 112, സമാപനപ്രാർഥന