ശനി
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 58, പ്രാർഥന
-
9:40 സിമ്പോസിയം: “സമാധാനത്തിന്റെ സന്തോഷവാർത്ത” അറിയിക്കാൻ ഒരുങ്ങാം
-
• ഉത്സാഹം നിലനിറുത്തുക (റോമർ 1:14, 15)
-
• നന്നായി തയ്യാറാകുക (2 തിമൊഥെയൊസ് 2:15)
-
• മുൻകൈയെടുക്കുക (യോഹന്നാൻ 4:6, 7, 9, 25, 26)
-
• താത്പര്യം കാണിച്ചവരെ മറക്കാതിരിക്കുക (1 കൊരിന്ത്യർ 3:6)
-
• പക്വതയിലേക്കു വളരാൻ വിദ്യാർഥികളെ സഹായിക്കുക (എബ്രായർ 6:1)
-
-
10:40 യുവജനങ്ങളേ, സമാധാനത്തിലേക്കുള്ള പാത തിരഞ്ഞെടുക്കുക! (മത്തായി 6:33; ലൂക്കോസ് 7:35; യാക്കോബ് 1:4)
-
11:00 ഗീതം 135, അറിയിപ്പുകൾ
-
11:10 വീഡിയോ: സമാധാനം ആസ്വദിക്കുന്ന നമ്മുടെ സഹോദരങ്ങൾ . . .
-
• എതിർപ്പുകൾ നേരിടുമ്പോഴും
-
• രോഗാവസ്ഥയിലും
-
• സാമ്പത്തികപ്രശ്നങ്ങൾക്കിടയിലും
-
• പ്രകൃതിദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോഴും
-
-
11:45 സ്നാനം: ‘സമാധാനത്തിന്റെ വഴിയിലൂടെ’ തുടർന്നും നടക്കുക (ലൂക്കോസ് 1:79; 2 കൊരിന്ത്യർ 4:16-18; 13:11)
-
12:15 ഗീതം 54, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 29
-
1:50 സിമ്പോസിയം: സമാധാനം കെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക
-
• പൊങ്ങച്ചം (എഫെസ്യർ 4:22; 1 കൊരിന്ത്യർ 4:7)
-
• അസൂയ (ഫിലിപ്പിയർ 2:3, 4)
-
• സത്യസന്ധതയില്ലായ്മ (എഫെസ്യർ 4:25)
-
• പരദൂഷണം (സുഭാഷിതങ്ങൾ 15:28)
-
• അനിയന്ത്രിതമായ ദേഷ്യം (യാക്കോബ് 1:19)
-
-
2:45 ബൈബിൾനാടകം: യഹോവ നമ്മളെ സമാധാനത്തിന്റെ വഴിയിൽ നടത്തുന്നു—ഭാഗം 1 (യശയ്യ 48:17, 18)
-
3:15 ഗീതം 130, അറിയിപ്പുകൾ
-
3:25 സിമ്പോസിയം: ‘സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരുക’ . . .
-
• പെട്ടെന്നു നീരസപ്പെടാതിരുന്നുകൊണ്ട് (സുഭാഷിതങ്ങൾ 19:11; സഭാപ്രസംഗകൻ 7:9; 1 പത്രോസ് 3:11)
-
• ക്ഷമ ചോദിച്ചുകൊണ്ട് (മത്തായി 5:23, 24; പ്രവൃത്തികൾ 23:3-5)
-
• ഉദാരമായി ക്ഷമിച്ചുകൊണ്ട് (കൊലോസ്യർ 3:13)
-
• സംസാരപ്രാപ്തി ജ്ഞാനത്തോടെ ഉപയോഗിച്ചുകൊണ്ട് (സുഭാഷിതങ്ങൾ 12:18; 18:21)
-
-
4:15 നമ്മളെ “ഒന്നിച്ചുനിറുത്തുന്ന സമാധാനബന്ധം” കാത്തുസൂക്ഷിക്കുക! (എഫെസ്യർ 4:1-6)
-
4:50 ഗീതം 113, സമാപനപ്രാർഥന