വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2022 ഒറ്റനോട്ടത്തിൽ

2022 ഒറ്റനോട്ടത്തിൽ
  • യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സു​കൾ: 86

  • റിപ്പോർട്ട്‌ ചെയ്‌ത ദേശങ്ങൾ: 239

  • മൊത്തം സഭകൾ: 1,17,960

  • ലോക​വ്യാ​പക സ്‌മാ​ര​ക​ഹാ​ജർ: 1,97,21,672

  • ലോക​വ്യാ​പ​ക​മാ​യി സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളിൽ പങ്കുപ​റ്റി​യവർ: 21,150

  • പ്രചാ​ര​ക​രു​ടെ ഏറ്റവും കൂടിയ എണ്ണം a: 86,99,048

  • പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടുത്ത പ്രചാ​ര​ക​രു​ടെ പ്രതി​മാസ ശരാശരി: 85,14,983

  • 2021-നെ അപേക്ഷി​ച്ചുള്ള വർധന: 0.4

  • സ്‌നാ​ന​മേ​റ്റ​വ​രു​ടെ എണ്ണം b: 1,45,552

  • സാധാരണ മുൻനിരസേവകരുടെ c പ്രതി​മാസ ശരാശരി: 14,89,252

  • സഹായ മുൻനി​ര​സേ​വ​ക​രു​ടെ പ്രതി​മാസ ശരാശരി: 3,81,310

  • വയൽപ്ര​വർത്ത​ന​ത്തി​നു ചെലവ​ഴിച്ച മൊത്തം മണിക്കൂർ: 150,17,97,703

  • ബൈബിൾപഠനങ്ങളുടെ d പ്രതി​മാസ ശരാശരി: 56,66,996

സേവനവർഷം 2022-ൽ e യഹോ​വ​യു​ടെ സാക്ഷികൾ പ്രത്യേക മുൻനി​ര​സേ​വ​ക​രെ​യും മിഷന​റി​മാ​രെ​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ​യും അവരുടെ വയൽസേവന നിയമ​ന​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തിന്‌ 2,000 കോടി​യി​ല​ധി​കം രൂപ ചെലവ​ഴി​ച്ചു. മൊത്തം 21,629 നിയമിത ശുശ്രൂ​ഷകർ വ്യത്യസ്‌ത ബ്രാ​ഞ്ചോ​ഫീ​സു​ക​ളിൽ സേവിച്ചു. ഇവർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രത്യേക മുഴു​സ​മ​യ​സേ​വ​ക​രു​ടെ ലോക​വ്യാ​പ​ക​വ്യ​വ​സ്ഥ​യ്‌ക്കു കീഴിൽ വരുന്ന​വ​രാണ്‌.

a ദൈവരാജ്യത്തിന്റ സന്തോ​ഷ​വാർത്ത തീക്ഷ്‌ണ​ത​യോ​ടെ പ്രസി​ദ്ധ​മാ​ക്കുന്ന അല്ലെങ്കിൽ പ്രസം​ഗി​ക്കുന്ന ഒരാ​ളെ​യാണ്‌ പ്രചാ​രകൻ/പ്രചാരക എന്നു പറയു​ന്നത്‌. (മത്തായി 24:14) ഈ സംഖ്യ കണക്കു​കൂ​ട്ടു​ന്നത്‌ എങ്ങനെ​യാ​ണെ​ന്ന​തി​ന്റെ ഒരു വ്യക്തമായ വിശദീ​ക​ര​ണ​ത്തിന്‌ jw.org-ലുള്ള “ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?” എന്ന ലേഖനം കാണുക.

b ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ ആവശ്യ​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ jw.org-ലുള്ള “എനിക്ക്‌ എങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കാം?” എന്ന ലേഖനം കാണുക.

c സന്തോഷവാർത്ത പ്രസം​ഗി​ക്കാ​നാ​യി സ്വമന​സ്സാ​ലെ ഒരു നിശ്ചി​ത​മ​ണി​ക്കൂർ മാറ്റി​വെ​ക്കുന്ന, മാതൃ​കാ​യോ​ഗ്യ​രായ, സ്‌നാ​ന​മേറ്റ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണു മുൻനി​ര​സേ​വകർ.

e 2021 സെപ്‌റ്റം​ബർ 1 മുതൽ 2022 ആഗസ്റ്റ്‌ 31 വരെയാണ്‌ 2022 സേവന​വർഷം.