വെള്ളി
‘സ്നേഹം ക്ഷമ ഉള്ളതാണ്’—1 കൊരിന്ത്യർ 13:4
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 66, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: ‘ക്ഷമയോടിരിക്കേണ്ടത്’ എന്തുകൊണ്ട്? (യാക്കോബ് 5:7, 8; കൊലോസ്യർ 1:9-11; 3:12)
-
10:10 സിമ്പോസിയം: “എല്ലാത്തിനും ഒരു നിയമിതസമയമുണ്ട്”
-
• സമയത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം മനസ്സിലാക്കുക (സഭാപ്രസംഗകൻ 3:1-8, 11)
-
• സൗഹൃദങ്ങൾ വളർത്തുന്നതിനു സമയം ആവശ്യമാണ് (സുഭാഷിതങ്ങൾ 17:17)
-
• ആത്മീയമായി വളരുന്നതിന് സമയം ആവശ്യമാണ് (മർക്കോസ് 4:26-29)
-
• ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിന് സമയം ആവശ്യമാണ് (സഭാപ്രസംഗകൻ 11:4, 6)
-
-
11:05 ഗീതം 143, അറിയിപ്പുകൾ
-
11:15 ബൈബിൾ നാടകവായന: യഹോവയ്ക്കായി ദാവീദ് കാത്തിരുന്നു (1 ശമുവേൽ 24:2-15; 25:1-35; 26:2-12; സങ്കീർത്തനം 37:1-7)
-
11:45 ദൈവം ക്ഷമയോടെ കാത്തിരിക്കുന്നതിനെ വിലയേറിയതായി കാണുക (റോമർ 2:4, 6, 7; 2 പത്രോസ് 3:8, 9; വെളിപാട് 11:18)
-
12:15 ഗീതം 147, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 17
-
1:50 ക്ഷമയോടെ കാത്തിരിക്കുന്ന യേശുവിനെ അനുകരിക്കാം (എബ്രായർ 12:2, 3)
-
2:10 സിമ്പോസിയം: ക്ഷമയോടെ കാത്തിരുന്ന് വാഗ്ദാനങ്ങൾ അവകാശമാക്കിയവരെ അനുകരിക്കുക
-
• അബ്രാഹാമും സാറയും (എബ്രായർ 6:12)
-
• യോസേഫ് (ഉൽപത്തി 39:7-9)
-
• ഇയ്യോബ് (യാക്കോബ് 5:11)
-
• മൊർദെഖായിയും എസ്ഥേറും (എസ്ഥേർ 4:11-16)
-
• സെഖര്യയും എലിസബത്തും (ലൂക്കോസ് 1:6, 7)
-
• പൗലോസ് (പ്രവൃത്തികൾ 14:21, 22)
-
-
3:10 ഗീതം 11, അറിയിപ്പുകൾ
-
3:20 സിമ്പോസിയം: യഹോവയുടെ സമയത്തെപ്പറ്റി സൃഷ്ടികൾ പഠിപ്പിക്കുന്നത്
-
• ചെടികൾ (മത്തായി 24:32, 33)
-
• കടൽജീവികൾ (2 കൊരിന്ത്യർ 6:2)
-
• പക്ഷികൾ (യിരെമ്യ 8:7)
-
• പ്രാണികൾ (സുഭാഷിതങ്ങൾ 6:6-8; 1 കൊരിന്ത്യർ 9:26)
-
• കരയിലെ സസ്തനികൾ (സഭാപ്രസംഗകൻ 4:6; ഫിലിപ്പിയർ 1:9, 10)
-
-
4:20 “ആ ദിവസമോ മണിക്കൂറോ നിങ്ങൾക്ക് അറിയില്ലല്ലോ” (മത്തായി 24:36; 25:13, 46)
-
4:55 ഗീതം 27, സമാപനപ്രാർഥന