ശനി
“എല്ലാവരോടും ക്ഷമ കാണിക്കുക”—1 തെസ്സലോനിക്യർ 5:14
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 58, പ്രാർഥന
-
9:40 സിമ്പോസിയം: ‘ക്ഷമ കാണിച്ചുകൊണ്ട് ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കുക’
-
• പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ (പ്രവൃത്തികൾ 26:29; 2 കൊരിന്ത്യർ 6:4-6)
-
• ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കുമ്പോൾ (യോഹന്നാൻ 16:12)
-
• പരസ്പരം പ്രോത്സാഹിപ്പിക്കുമ്പോൾ (1 തെസ്സലോനിക്യർ 5:11)
-
• ഒരു മൂപ്പനായി സേവിക്കുമ്പോൾ (2 തിമൊഥെയൊസ് 4:2)
-
-
10:30 നിങ്ങളോട് ക്ഷമ കാണിച്ചതുപോലെ, നിങ്ങളും ക്ഷമ കാണിക്കുക! (മത്തായി 7:1, 2; 18:23-35)
-
10:50 ഗീതം 138, അറിയിപ്പുകൾ
-
11:00 സിമ്പോസിയം: ‘ക്ഷമയോടെ സ്നേഹത്തിൽ എല്ലാവരുമായി ഒത്തുപോകുക’
-
• സത്യത്തിലില്ലാത്ത ബന്ധുക്കൾ (കൊലോസ്യർ 4:6)
-
• വിവാഹയിണ (സുഭാഷിതങ്ങൾ 19:11)
-
• മക്കൾ (2 തിമൊഥെയൊസ് 3:14)
-
• പ്രായമായ, സഹായം ആവശ്യമുള്ള കുടുംബാംഗങ്ങൾ (എബ്രായർ 13:16)
-
-
11:45 സ്നാനം: യഹോവയുടെ ക്ഷമ രക്ഷയിലേക്ക് നയിക്കുന്നു (2 പത്രോസ് 3:13-15)
-
12:15 ഗീതം 75, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 106
-
1:50 ആഗ്രഹങ്ങൾ പെട്ടെന്ന് തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പാലിക്കുക (1 തെസ്സലോനിക്യർ 4:3-5; 1 യോഹന്നാൻ 2:17)
-
2:15 സിമ്പോസിയം: “അഹങ്കാരഭാവത്തെക്കാൾ ക്ഷമാശീലം നല്ലത്”
-
• ഹാബേലിനെ അനുകരിക്കുക, ആദാമിനെയല്ല (സഭാപ്രസംഗകൻ 7:8)
-
• യാക്കോബിനെ അനുകരിക്കുക, ഏശാവിനെയല്ല (എബ്രായർ 12:16)
-
• മോശയെ അനുകരിക്കുക, കോരഹിനെയല്ല (സംഖ്യ 16:9, 10)
-
• ശമുവേലിനെ അനുകരിക്കുക, ശൗലിനെയല്ല (1 ശമുവേൽ 15:22)
-
• യോനാഥാനെ അനുകരിക്കുക, അബ്ശാലോമിനെയല്ല (1 ശമുവേൽ 23:16-18)
-
-
3:15 ഗീതം 87, അറിയിപ്പുകൾ
-
3:25 നാടകം: “നിന്റെ വഴികൾ യഹോവയെ ഏൽപ്പിക്കൂ”—ഭാഗം 1 (സങ്കീർത്തനം 37:5)
-
3:55 ‘ഞങ്ങളെ ഉപദ്രവിക്കുമ്പോൾ ഞങ്ങൾ ക്ഷമയോടെ സഹിക്കുന്നു’ (1 കൊരിന്ത്യർ 4:12; റോമർ 12:14, 21)
-
4:30 ഗീതം 79, സമാപനപ്രാർഥന