ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. നമുക്ക് എങ്ങനെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാം? (ഉൽപ. 2:1-3; എബ്രാ. 4:1, 11)
2. “ദൈവത്തിന്റെ വാക്കുകൾ” നമ്മുടെ ജീവിതത്തിൽ ശക്തി ചെലുത്തുന്നത് എങ്ങനെ? (1 തെസ്സ. 2:13; എബ്രാ. 4:12)
3. നിർദേശങ്ങൾക്കായി എപ്പോഴും യഹോവയിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്? (യശ. 26:7-9, 15, 20)
4. യഹോവയുടെ അനുഗ്രഹം നേടാൻ നമ്മൾ എന്തു ചെയ്യണം? (1 പത്രോ. 1:13-15; 1 യോഹ. 5:3)
5. നമുക്ക് എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം? (സങ്കീ. 71:14, 15; റോമ. 12:2; 1 പത്രോ. 4:10)
6. യഹോവയെ സേവിക്കുന്നതിൽ നമുക്ക് എങ്ങനെ സന്തോഷം കണ്ടെത്താം? (യോഹ. 5:17)
© 2023 Watch Tower Bible and Tract Society of Pennsylvania
CA-brpgm24-MY