വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കുക!

ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കുക!

എബ്രായർ 4:11

രാവിലെ

  • 9:40 സംഗീതം

  • 9:50 ഗീതം 87, പ്രാർഥന

  • 10:00 ദൈവ​ത്തി​ന്റെ സ്വസ്ഥത​യിൽ പ്രവേ​ശി​ക്കുക—എങ്ങനെ?

  • 10:15 ‘ദൈവ​ത്തി​ന്റെ വാക്കുകൾ ജീവനു​ള്ളത്‌’—ഏത്‌ അർഥത്തിൽ?

  • 10:30 നിർദേ​ശ​ങ്ങൾക്കാ​യി എപ്പോ​ഴും യഹോ​വ​യി​ലേക്കു നോക്കുക

  • 10:55 ഗീതം 89, അറിയി​പ്പു​കൾ

  • 11:05 അനുസ​ര​ണ​മു​ള്ള​വരെ യഹോവ അനു​ഗ്ര​ഹി​ക്കു​ന്നു

  • 11:35 സമർപ്പ​ണ​വും സ്‌നാ​ന​വും

  • 12:05 ഗീതം 32

ഉച്ച കഴിഞ്ഞ്‌

  • 1:20 സംഗീതം

  • 1:30 ഗീതം 49

  • 1:35 അനുഭ​വ​ങ്ങൾ

  • 1:45 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 2:15 സിമ്പോ​സി​യം: യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നവർ!

    • • ചെറു​പ്പ​ക്കാർ

    • • സഹോ​ദ​രി​മാർ

    • • പ്രായ​മാ​യ​വർ

  • 3:00 ഗീതം 38, അറിയി​പ്പു​കൾ

  • 3:10 യഹോ​വയെ സേവി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തുക

  • 3:55 ഗീതം 118, പ്രാർഥന