ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. നമ്മൾ എങ്ങനെയാണ് ‘യഹോവയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നത്?’ (സങ്കീ. 130:5, 6)
2. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ യഹോവയ്ക്കായി എങ്ങനെ ആകാംക്ഷയോടെ കാത്തിരിക്കാം? (ഹബ. 2:3, 4; 2 തിമൊ. 4:2; ലൂക്കോ. 2:36-38)
3. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുമ്പോൾ നമുക്ക് എങ്ങനെ സമയം ജ്ഞാനത്തോടെ ഉപയോഗിക്കാം? (2 പത്രോ. 3:11-13)
4. പ്രശ്നങ്ങൾ നേരിടുമ്പോൾ യഹോവയ്ക്കായി ഉറപ്പോടെ കാത്തിരിക്കാനാകുന്നത് എന്തുകൊണ്ട്? (സങ്കീ. 62:1, 2, 8, 10; 68:6; 130:2-4)
5. ‘നീതിമാന്മാർക്കുള്ള പ്രതിഫലം കിട്ടാൻ’ നമ്മൾ എന്തു ചെയ്യണം? (സങ്കീ. 58:11)
© 2023 Watch Tower Bible and Tract Society of Pennsylvania
CA-copgm24-MY