വെള്ളി
“എല്ലാ മനുഷ്യർക്കും ലഭിക്കാൻപോകുന്ന ഒരു മഹാസന്തോഷത്തെക്കുറിച്ചുള്ള വാർത്ത!”—ലൂക്കോസ് 2:10
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 150, പ്രാർഥന
-
9:40 അധ്യക്ഷപ്രസംഗം: നമുക്കു സന്തോഷവാർത്ത വേണ്ടത് എന്തുകൊണ്ട്? (1 കൊരിന്ത്യർ 9:16; 1 തിമൊഥെയൊസ് 1:12)
-
10:10 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 1
ലോകത്തിന്റെ യഥാർഥവെളിച്ചം—ഭാഗം 1 (മത്തായി 1:18-25; ലൂക്കോസ് 1:1-80; യോഹന്നാൻ 1:1-5)
-
10:45 ഗീതം 96, അറിയിപ്പുകൾ
-
10:55 സിമ്പോസിയം: അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”
-
• മത്തായി (2 പത്രോസ് 1:21)
-
• മർക്കോസ് (മർക്കോസ് 10:21)
-
• ലൂക്കോസ് (ലൂക്കോസ് 1:1-4)
-
• യോഹന്നാൻ (യോഹന്നാൻ 20:31)
-
-
12:10 ഗീതം 110, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 117
-
1:50 സിമ്പോസിയം: യേശുവിനെക്കുറിച്ചുള്ള സത്യം വിശ്വസിക്കുക
-
• വചനം (യോഹന്നാൻ 1:1; ഫിലിപ്പിയർ 2:8-11)
-
• യേശുവിന്റെ പേര് (പ്രവൃത്തികൾ 4:12)
-
• യേശുവിന്റെ ജനനം (മത്തായി 2:1, 2, 7-12, 16)
-
-
2:30 ഗീതം 99, അറിയിപ്പുകൾ
-
2:40 സിമ്പോസിയം: യേശുവിന്റെ നാടിനെക്കുറിച്ച് പഠിക്കാം
-
• ഭൂമിശാസ്ത്രം (ആവർത്തനം 8:7)
-
• മൃഗങ്ങൾ (ലൂക്കോസ് 2:8, 24)
-
• ഭക്ഷണം (ലൂക്കോസ് 11:3; 1 കൊരിന്ത്യർ 10:31)
-
• വീടും കുടുംബവും (ഫിലിപ്പിയർ 1:10)
-
• സമൂഹം (ആവർത്തനം 22:4)
-
• വിദ്യാഭ്യാസം (ആവർത്തനം 6:6, 7)
-
• ആരാധന (ആവർത്തനം 16:15, 16)
-
-
4:15 ‘എന്നും നിലനിൽക്കുന്ന സന്തോഷവാർത്ത’—ഏത് അർഥത്തിൽ? (വെളിപാട് 14:6, 7)
-
4:50 ഗീതം 66, സമാപനപ്രാർഥന