ശനി
“ദിനംതോറും ദിവ്യരക്ഷയുടെ സന്തോഷവാർത്ത പ്രസിദ്ധമാക്കുവിൻ!”—സങ്കീർത്തനം 96:2
രാവിലെ
-
9:20 സംഗീത-വീഡിയോ അവതരണം
-
9:30 ഗീതം 53, പ്രാർഥന
-
9:40 “എനിക്കു ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത പ്രസംഗിക്കേണ്ടതുണ്ട്” (ലൂക്കോസ് 4:43)
-
9:50 ബൈബിൾ നാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 1
ലോകത്തിന്റെ യഥാർഥവെളിച്ചം—ഭാഗം 2 (മത്തായി 2:1-23; ലൂക്കോസ് 2:1-38, 41-52; യോഹന്നാൻ 1:9)
-
10:25 ഗീതം 69, അറിയിപ്പുകൾ
-
10:35 സിമ്പോസിയം: മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറി!
-
• സന്ദേശവാഹകൻ വഴിയൊരുക്കി (മലാഖി 3:1; 4:5; മത്തായി 11:10-14)
-
• കന്യകയുടെ മകനായി ജനിച്ചു (യശയ്യ 7:14; മത്തായി 1:18, 22, 23)
-
• ബേത്ത്ലെഹെമിൽ ജനിച്ചു (മീഖ 5:2; ലൂക്കോസ് 2:4-7)
-
• കുട്ടിയായിരിക്കെ സംരക്ഷിക്കപ്പെട്ടു (ഹോശേയ 11:1; മത്തായി 2:13-15)
-
• നസറെത്തുകാരൻ എന്നു വിളിച്ചു (യശയ്യ 11:1, 2; മത്തായി 2:23)
-
• നിശ്ചയിച്ച സമയത്ത് വന്നു (ദാനിയേൽ 9:25; ലൂക്കോസ് 3:1, 2, 21, 22)
-
-
11:40 സ്നാനം: തുടർന്നും “സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുക” (2 കൊരിന്ത്യർ 9:13; 1 തിമൊഥെയൊസ് 4:12-16; എബ്രായർ 13:17)
-
12:10 ഗീതം 24, ഇടവേള
ഉച്ച കഴിഞ്ഞ്
-
1:35 സംഗീത-വീഡിയോ അവതരണം
-
1:45 ഗീതം 83
-
1:50 സിമ്പോസിയം: സന്തോഷവാർത്ത ഉപയോഗിച്ച് മോശമായ കാര്യങ്ങളെ ചെറുക്കുക
-
• മോശമായ കാര്യങ്ങൾ പറഞ്ഞുപരത്തുമ്പോൾ (യശയ്യ 52:7)
-
• മനസ്സാക്ഷിക്കുത്ത് തോന്നുമ്പോൾ (1 യോഹന്നാൻ 1:7, 9)
-
• ലോകസംഭവങ്ങൾ (മത്തായി 24:14)
-
• നിരുത്സാഹം (മത്തായി 11:28-30)
-
-
2:35 സിമ്പോസിയം: “സന്തോഷവാർത്ത അറിയിക്കാൻ അതിയായി ആഗ്രഹിക്കുന്നു”
-
• അപ്പോസ്തലന്മാരുടെ മാത്രം പ്രവർത്തനമല്ല (റോമർ 1:15; 1 തെസ്സലോനിക്യർ 1:8)
-
• ആരാധനയുടെ ഭാഗം (റോമർ 1:9)
-
• ശരിയായ ഉപകരണങ്ങൾ ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുക (എഫെസ്യർ 6:15)
-
-
3:15 വീഡിയോ: ‘സന്തോഷവാർത്ത ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വളർന്ന് ഫലം കായ്ച്ചുവരുന്നത്’ എങ്ങനെ? (കൊലോസ്യർ 1:6)
-
3:40 ഗീതം 35, അറിയിപ്പുകൾ
-
3:50 സിമ്പോസിയം: സന്തോഷവാർത്ത അറിയിച്ചുകൊണ്ടിരിക്കുക
-
• നിങ്ങൾ എവിടെയായിരുന്നാലും (2 തിമൊഥെയൊസ് 4:5)
-
• ദൈവം നിങ്ങളെ എവിടേക്കു നയിച്ചാലും (പ്രവൃത്തികൾ 16:6-10)
-
-
4:15 “സന്തോഷവാർത്തയ്ക്കുവേണ്ടി” നിങ്ങൾ എന്തു ചെയ്യും?(1 കൊരിന്ത്യർ 9:23; യശയ്യ 6:8)
-
4:50 ഗീതം 21, സമാപനപ്രാർഥന