ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക
1. ‘സന്തോഷവാർത്തയെക്കുറിച്ച് നമുക്കു നാണക്കേടു തോന്നാത്തത്’ എന്തുകൊണ്ട്? (റോമ. 1:16; 11:13)
2. സന്തോഷവാർത്തയ്ക്കുവേണ്ടി നമുക്ക് എങ്ങനെ നിലപാടെടുക്കാം? (മത്ത. 10:32; റോമ. 10:9)
3. ശുശ്രൂഷയിൽ നമ്മളെ ഫലപ്രദരായ പണിക്കാരാക്കി മാറ്റുന്നത് എന്താണ്? (2 തിമൊ. 2:15)
4. നമുക്ക് എങ്ങനെ ഒനേസിഫൊരൊസിന്റെ മാതൃക അനുകരിക്കാം? (2 തിമൊ. 1:7, 8)
5. ദൈവത്തിനുവേണ്ടി ഉറച്ച നിലപാട് എടുക്കുന്നതിൽ നാണക്കേട് തോന്നുന്നില്ലെന്ന് എങ്ങനെ കാണിക്കാം? (എബ്രാ. 10:39; 1 പത്ര. 3:15; യോഹ. 18:36; 1 തെസ്സ. 5:12, 13)
6. നമ്മൾ എങ്ങനെയാണ് “യഹോവയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത്?” (സങ്കീ. 34:1, 2; 1 കൊരി. 1:31)
© 2024 Watch Tower Bible and Tract Society of Pennsylvania
CA-brpgm25-MY