വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

’സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല’

’സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ നാണ​ക്കേടു തോന്നു​ന്നില്ല’

റോമർ 1:​16

രാവിലെ

  • 9:40 സംഗീതം

  • 9:50 ഗീതം 67, പ്രാർഥന

  • 10:00 ‘സന്തോ​ഷ​വാർത്ത​യെ​ക്കു​റിച്ച്‌ നമുക്കു നാണ​ക്കേടു തോന്നു​ന്നില്ല’— എന്തു​കൊണ്ട്‌?

  • 10:15 സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി ഒരു നിലപാ​ടെ​ടു​ക്കുക

  • 10:30 ‘ലജ്ജിക്കാൻ കാരണ​മി​ല്ലാത്ത പണിക്കാ​ര​നാ​കുക‘

  • 10:55 ഗീതം 73, അറിയി​പ്പു​കൾ

  • 11:05 ശക്തിയു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുബോ​ധ​ത്തി​ന്റെ​യും ആത്മാവ്‌ പ്രകടി​പ്പി​ക്കു​ക

  • 11:35 സ്‌നാനം: തുടർന്നും “സന്തോ​ഷ​വാർത്ത​യ്‌ക്കു കീഴ്‌പെ​ട്ടി​രി​ക്കുക”

  • 12:05 ഗീതം 75

ഉച്ച കഴിഞ്ഞ്‌

  • 1:20 സംഗീതം

  • 1:30 ഗീതം 77

  • 1:35 അനുഭ​വ​ങ്ങൾ

  • 1:45 വീക്ഷാ​ഗോ​പുര സംഗ്രഹം

  • 2:15 സിമ്പോ​സി​യം: നമുക്കു നാണ​ക്കേടു തോന്നു​ന്നി​ല്ല

    • • ദൈവ​ത്തി​ന്റെ ധാർമി​ക​നി​ല​വാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്ത്‌

    • • ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌

    • • ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌

  • 3:00 ഗീതം 40, അറിയി​പ്പു​കൾ

  • 3:10 ‘യഹോ​വ​യെ​ക്കു​റിച്ച്‌ അഭിമാ​ന​ത്തോ​ടെ സംസാ​രി​ക്കുക’

  • 3:55 ഗീതം 7, പ്രാർഥന