വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക

ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
  1. 1. സന്തോ​ഷ​വാർത്ത​യി​ലുള്ള വിശ്വാ​സം നമ്മുടെ പെരു​മാ​റ്റത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ? (ഫിലി. 1:27; 3:8)

  2. 2. സന്തോ​ഷ​വാർത്ത നമ്മുടെ ജീവി​തത്തെ എങ്ങനെ​യാണ്‌ സ്വാധീ​നി​ക്കു​ന്നത്‌? (കൊലോ. 1:5, 6)

  3. 3. സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തിൽ തുടരാൻ നമ്മളെ എന്താണു പ്രേരി​പ്പി​ക്കു​ന്നത്‌? (2 പത്രോ. 3:11, 12; 1 കൊരി. 9:19, 23)

  4. 4. ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​ണെന്ന്‌ എങ്ങനെ തെളി​യി​ക്കാം? (2 കൊരി. 6:4-8)

  5. 5. സന്തോ​ഷ​വാർത്ത നമ്മളെ എങ്ങനെ​യാ​ണു പരിശീ​ലി​പ്പി​ക്കു​ന്നത്‌? (തീത്തോ. 2:11-14)

© 2024 Watch Tower Bible and Tract Society of Pennsylvania

CA-copgm25-MY