‘സന്തോഷവാർത്തയ്ക്കു ചേർന്ന രീതിയിൽ പെരുമാറുക’
രാവിലെ
-
9:40 സംഗീതം
-
9:50 ഗീതം 35, പ്രാർഥന
-
10:00 സന്തോഷവാർത്ത നിങ്ങളിൽ മാറ്റം വരുത്തുന്നത് എങ്ങനെയാണ്?
-
10:15 സിമ്പോസിയം: സന്തോഷവാർത്ത അവരുടെ ജീവിതത്തെ സ്വാധീനിച്ചു
-
• സ്തെഫാനൊസ്
-
• ഫിലിപ്പോസ്
-
• അക്വിലയും പ്രിസ്കില്ലയും
-
• തീത്തോസ്
-
-
11:05 ഗീതം 76, അറിയിപ്പുകൾ
-
11:15 “ഭക്തിപൂർണമായ പ്രവൃത്തികൾ” ചെയ്യുന്നതിൽ തുടരുക
-
11:35 സ്നാനം: തുടർന്നും “സന്തോഷവാർത്തയ്ക്കു കീഴ്പെട്ടിരിക്കുക”
-
12:05 ഗീതം 37
ഉച്ച കഴിഞ്ഞ്
-
1:20 സംഗീതം
-
1:30 ഗീതം 56, പ്രാർഥന
-
1:35 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനം എന്താണ്?
-
2:05 വീക്ഷാഗോപുര സംഗ്രഹം
-
2:35 ഗീതം 24, അറിയിപ്പുകൾ
-
2:45 സിമ്പോസിയം: ‘ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു ഞങ്ങൾ തെളിയിക്കുന്നു’
-
• സഹനത്തിലൂടെ
-
• ദയ കാണിക്കുന്നതിലൂടെ
-
• സത്യസന്ധതയിലൂടെ
-
-
3:30 നിങ്ങൾ എങ്ങനെയാണു പരിശീലിപ്പിക്കപ്പെടുന്നത്?
-
4:00 ഗീതം 29, പ്രാർഥന