‘ആരാണ് യഹോവയുടെ പക്ഷത്തുള്ളത്?’
ശരിക്കും യഹോവയോടു വിശ്വസ്തനായിരിക്കാൻ ഒരാൾക്ക് അതിനായുള്ള ആഗ്രഹമുണ്ടായാൽ മാത്രം പോരാ, താൻ ദൈവത്തോടു വിശ്വസ്തനാണെന്ന് അവകാശപ്പെട്ടതുകൊണ്ടുമായില്ല. ഈ വസ്തുതയെ ശരിവെക്കുന്ന ഒരു ബൈബിൾവിവരണം പുറപ്പാട് 20, 24, 32, 34 അധ്യായങ്ങളിൽ കാണാം.
പുറപ്പാട് 20:1-7; 24:3-18; 32:1-35; 34:1-14 എന്നീ വാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.