’യഹോവ അവർക്കു സന്തോഷം നൽകി’
ആളുകൾ ശത്രുതയോടെ പെരുമാറിയിട്ടും സെരുബ്ബാബേലിനും മഹാപുരോഹിതനായ യോശുവയ്ക്കും ബാബിലോണിൽനിന്ന് മടങ്ങിയെത്തിയ ഇസ്രായേല്യർക്കും സന്തോഷം നഷ്ടമായില്ല. വിശ്വാസവും ധൈര്യവും അവരെ സഹായിച്ചത് എങ്ങനെയെന്നു കാണുക! എസ്ര 1:1-6; 3:1-6, 10-13; 4:1-7, 11-16; 5:3-5; 6:6-12, 22; ഹഗ്ഗായി 1:2-11; 2:3-9; സെഖര്യ 1:12-16; 2:7-9; 3:1, 2; 4:6, 7 എന്നീ ബൈബിൾഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.