യാക്കോബ്—സമാധാനത്തെ സ്നേഹിച്ചയാൾ
മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കാൻ യാക്കോബ് ഏതറ്റംവരെ പോയെന്നു മനസ്സിലാക്കുക. ഉൽപത്തി 26:12-24; 27:41–28:5; 29:16-29; 31:36-55; 32:13-20; 33:1-11 എന്നീ ബൈബിൾഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ളത്.
ഇതും ഇഷ്ടപ്പെട്ടേക്കാം
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
യാക്കോബിന് അവകാശം കിട്ടി
യിസ്ഹാക്കിനും റിബെക്കയ്ക്കും ഇരട്ടക്കുട്ടികൾ ഉണ്ടായി, ഏശാവും യാക്കോബും. മൂത്തത് ഏശാവായിരുന്നതുകൊണ്ട് അവന് ഒരു പ്രത്യേകാവകാശം കിട്ടുമായിരുന്നു. ഒരു പാത്രം സൂപ്പിനുവേണ്ടി അവൻ അത് ഉപേക്ഷിച്ചത് എന്തുകൊണ്ട്?
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
യാക്കോബും ഏശാവും സമാധാനത്തിലാകുന്നു
യാക്കോബിന് ദൈവദൂതനിൽനിന്ന് അനുഗ്രഹം കിട്ടിയത് എങ്ങനെ? യാക്കോബ് ഏശാവുമായി സമാധാനത്തിലായത് എങ്ങനെ?