വിവരങ്ങള്‍ കാണിക്കുക

“ഇനി താമസി​ക്കില്ല”

വെളി​പാട്‌ പുസ്‌ത​ക​ത്തി​ലെ ആവേശ​ജ​ന​ക​മായ പ്രവച​നങ്ങൾ, യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു പെട്ടെ​ന്നു​തന്നെ നീതി നടപ്പാ​ക്കി​ക്കൊ​ടു​ക്കു​ക​യും നിലനിൽക്കുന്ന ആശ്വാസം നൽകു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ​യെന്നു കാണുക. വെളി​പാട്‌ 18:1–19:3; 19:11–20:3; 20:12-14; 22:1-7-നെ ആധാര​മാ​ക്കി​യു​ള്ള​താണ്‌ ഇത്‌.