വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

എ7-എച്ച്‌

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യരുശ​ലേ​മിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​നാ​ളു​കൾ (ഭാഗം 2)

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

നീസാൻ 14

യരുശലേം

തന്നെ ഒറ്റി​ക്കൊ​ടു​ക്കാൻപോ​കു​ന്നതു യൂദാ​സാ​ണെന്നു യേശു വെളി​പ്പെ​ടു​ത്തു​ന്നു, യൂദാ​സി​നെ പറഞ്ഞു​വി​ടു​ന്നു

26:21-25

14:18-21

22:21-23

13:21-30

കർത്താ​വി​ന്റെ അത്താഴം ഏർപ്പെ​ടു​ത്തു​ന്നു (1കൊ 11:23-25)

26:26-29

14:22-25

22:19, 20, 24-30

 

പത്രോ​സ്‌ തള്ളിപ്പ​റ​യു​മെ​ന്നും അപ്പോ​സ്‌ത​ല​ന്മാർ നാലു​പാ​ടും ചിതറി​പ്പോ​കു​മെ​ന്നും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

26:31-35

14:27-31

22:31-38

13:31-38

സഹായി​യെ വാഗ്‌ദാ​നം ചെയ്യുന്നു; ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യു​ടെ ദൃഷ്ടാന്തം; സ്‌നേ​ഹി​ക്കാ​നുള്ള കല്‌പന നൽകുന്നു; അപ്പോ​സ്‌ത​ല​ന്മാ​രു​മൊ​ത്തുള്ള അവസാ​ന​പ്രാർഥന

     

14:1–17:26

ഗത്ത്‌ശെമന

തോട്ട​ത്തിൽവെച്ച്‌ കടുത്ത മനോ​വ്യ​ഥ​യി​ലാ​കു​ന്നു; യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു, അറസ്റ്റു ചെയ്യുന്നു

26:30, 36-56

14:26, 32-52

22:39-53

18:1-12

യരുശലേം

അന്നാസ്‌ ചോദ്യം ചെയ്യുന്നു; കയ്യഫയും സൻഹെ​ദ്രി​നും വിചാരണ ചെയ്യുന്നു; പത്രോ​സ്‌ തള്ളിപ്പ​റ​യു​ന്നു

26:57–27:1

14:53–15:1

22:54-71

18:13-27

ഒറ്റുകാ​ര​നായ യൂദാസ്‌ തൂങ്ങി​ച്ചാ​കു​ന്നു (പ്രവൃ 1:18, 19)

27:3-10

     

പീലാ​ത്തൊ​സി​ന്റെ മുമ്പാകെ, പിന്നെ ഹെരോ​ദി​ന്റെ മുമ്പാകെ, തിരികെ പീലാ​ത്തൊ​സി​ന്റെ അടു​ത്തേക്ക്‌

27:2, 11-14

15:1-5

23:1-12

18:28-38

പീലാ​ത്തൊസ്‌ യേശു​വി​നെ വിട്ടയ​യ്‌ക്കാൻ ശ്രമി​ക്കു​ന്നു, പക്ഷേ ജൂതന്മാർ ബറബ്ബാ​സി​നെ ആവശ്യ​പ്പെ​ടു​ന്നു; ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണത്തി​നു വിധി​ക്ക​പ്പെ​ടു​ന്നു

27:15-30

15:6-19

23:13-25

18:39–19:16

(വെള്ളി​യാഴ്‌ച ഉച്ച കഴിഞ്ഞ്‌ ഏ. 3 മണി)

ഗൊൽഗോഥ

ദണ്ഡനസ്‌തം​ഭ​ത്തിൽ മരിക്കു​ന്നു

27:31-56

15:20-41

23:26-49

19:16-30

യരുശലേം

ശരീരം ദണ്ഡനസ്‌തം​ഭ​ത്തിൽനിന്ന്‌ ഇറക്കി കല്ലറയിൽ വെക്കുന്നു

27:57-61

15:42-47

23:50-56

19:31-42

നീസാൻ 15

യരുശലേം

പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും കല്ലറയ്‌ക്കു കാവൽ ഏർപ്പെ​ടു​ത്തി മുദ്ര​വെ​ക്കു​ന്നു

27:62-66

     

നീസാൻ 16

യരുശ​ലേ​മും പരിസ​ര​പ്ര​ദേ​ശ​വും; എമ്മാവൂസ്‌

യേശു ഉയിർപ്പി​ക്ക​പ്പെട്ടു; ശിഷ്യ​ന്മാർക്ക്‌ അഞ്ചു പ്രാവ​ശ്യം പ്രത്യക്ഷനാകുന്നു

28:1-15

16:1-8

24:1-49

20:1-25

നീസാൻ 16-നു ശേഷം

യരുശ​ലേം; ഗലീല

ശിഷ്യ​ന്മാർക്കു പല പ്രാവ​ശ്യം പ്രത്യ​ക്ഷ​നാ​കു​ന്നു (1കൊ 15:5-7; പ്രവൃ 1:3-8); നിർദേ​ശങ്ങൾ നൽകുന്നു; ശിഷ്യ​രാ​ക്കാ​നുള്ള നിയോ​ഗം നൽകുന്നു

28:16-20

   

20:26–21:25

ഇയ്യാർ 25

ഒലിവു​മല, ബഥാന്യ​ക്കു സമീപം

യേശു​വി​ന്റെ സ്വർഗാ​രോ​ഹണം, പുനരു​ത്ഥാ​ന​ശേഷം 40-ാം ദിവസം (പ്രവൃ 1:9-12)

   

24:50-53