ഉള്ളടക്കം പ്ലേ ചെയ്യുക 1 ആകാശവും ഭൂമിയും സൃഷ്ടിക്കുന്നു (1, 2) ഭൂമിയെ ആറു ദിവസംകൊണ്ട് ഒരുക്കുന്നു (3-31) 1-ാം ദിവസം: വെളിച്ചം; രാത്രിയും പകലും (3-5) 2-ാം ദിവസം: വിതാനം (6-8) 3-ാം ദിവസം: ഉണങ്ങിയ നിലവും സസ്യങ്ങളും (9-13) 4-ാം ദിവസം: ആകാശത്തിലെ ജ്യോതിസ്സുകൾ (14-19) 5-ാം ദിവസം: മത്സ്യങ്ങളും പക്ഷികളും (20-23) 6-ാം ദിവസം: കരയിലെ ജന്തുക്കളും മനുഷ്യനും (24-31) 2 ദൈവം ഏഴാം ദിവസം വിശ്രമിക്കുന്നു (1-3) ദൈവമായ യഹോവ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് (4) പുരുഷനും സ്ത്രീയും ഏദെൻ തോട്ടത്തിൽ (5-25) മനുഷ്യനെ പൊടികൊണ്ട് നിർമിക്കുന്നു (7) ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വിലക്കപ്പെട്ട മരം (15-17) സ്ത്രീയെ സൃഷ്ടിക്കുന്നു (18-25) 3 മനുഷ്യരുടെ പാപത്തിന്റെ തുടക്കം (1-13) ആദ്യത്തെ നുണ (4, 5) ധിക്കാരികൾക്കെതിരെ യഹോവയുടെ ന്യായവിധി (14-24) സ്ത്രീയുടെ സന്തതിയെക്കുറിച്ചുള്ള പ്രവചനം (15) ഏദെനിൽനിന്ന് പുറത്താക്കുന്നു (23, 24) 4 കയീനും ഹാബേലും (1-16) കയീന്റെ വംശജർ (17-24) ശേത്തും മകൻ എനോശും (25, 26) 5 ആദാം മുതൽ നോഹ വരെ (1-32) ആദാമിന് ആൺമക്കളും പെൺമക്കളും ജനിക്കുന്നു (4) ഹാനോക്ക് ദൈവത്തോടൊപ്പം നടന്നു (21-24) 6 ദൈവത്തിന്റെ പുത്രന്മാർ ഭൂമിയിൽനിന്ന് ഭാര്യമാരെ എടുക്കുന്നു (1-3) നെഫിലിമുകൾ ജനിക്കുന്നു (4) മനുഷ്യരുടെ ദുഷ്ടത യഹോവയെ ദുഃഖിപ്പിക്കുന്നു (5-8) പെട്ടകം പണിയാൻ നോഹയെ നിയമിക്കുന്നു (9-16) ജലപ്രളയം വരുമെന്നു ദൈവം പ്രഖ്യാപിക്കുന്നു (17-22) 7 പെട്ടകത്തിൽ കയറുന്നു (1-10) ലോകത്തെ മൂടിയ ജലപ്രളയം (11-24) 8 പ്രളയജലം താഴുന്നു (1-14) പ്രാവിനെ അയയ്ക്കുന്നു (8-12) പെട്ടകത്തിൽനിന്ന് ഇറങ്ങുന്നു (15-19) ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം (20-22) 9 മനുഷ്യവർഗത്തിനുള്ള നിർദേശങ്ങൾ (1-7) രക്തത്തെക്കുറിച്ചുള്ള നിയമം (4-6) മഴവില്ലുടമ്പടി (8-17) നോഹയുടെ വംശജരെക്കുറിച്ചുള്ള പ്രവചനങ്ങൾ (18-29) 10 ജനതകളുടെ പട്ടിക (1-32) യാഫെത്തിന്റെ വംശജർ (2-5) ഹാമിന്റെ വംശജർ (6-20) നിമ്രോദ് യഹോവയെ എതിർക്കുന്നു (8-12) ശേമിന്റെ വംശജർ (21-31) 11 ബാബേൽ ഗോപുരം (1-4) യഹോവ ഭാഷ കലക്കുന്നു (5-9) ശേം മുതൽ അബ്രാം വരെ (10-32) തേരഹിന്റെ കുടുംബം (27) അബ്രാം ഊർ ദേശം വിടുന്നു (31) 12 അബ്രാം ഹാരാനിൽനിന്ന് കനാനിലേക്ക് (1-9) അബ്രാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം (7) അബ്രാമും സാറായിയും ഈജിപ്തിൽ (10-20) 13 അബ്രാം കനാനിലേക്കു മടങ്ങുന്നു (1-4) അബ്രാമും ലോത്തും പിരിയുന്നു (5-13) അബ്രാമിനോടുള്ള വാഗ്ദാനം ദൈവം ആവർത്തിക്കുന്നു (14-18) 14 അബ്രാം ലോത്തിനെ രക്ഷിക്കുന്നു (1-16) മൽക്കീസേദെക്ക് അബ്രാമിനെ അനുഗ്രഹിക്കുന്നു (17-24) 15 അബ്രാമിനോടുള്ള ദൈവത്തിന്റെ ഉടമ്പടി (1-21) 400 വർഷം ക്ലേശം അനുഭവിക്കുമെന്നു മുൻകൂട്ടിപ്പറയുന്നു (13) അബ്രാമിനോടുള്ള വാഗ്ദാനം ദൈവം ആവർത്തിക്കുന്നു (18-21) 16 ഹാഗാരും യിശ്മായേലും (1-16) 17 അബ്രാഹാം അനേകം ജനതകൾക്കു പിതാവായിത്തീരും (1-8) അബ്രാമിന്റെ പേര് അബ്രാഹാം എന്നു മാറ്റുന്നു (5) പരിച്ഛേദനയുടമ്പടി (9-14) സാറായിയുടെ പേര് സാറ എന്നു മാറ്റുന്നു (15-17) യിസ്ഹാക്ക് ജനിക്കുമെന്ന വാഗ്ദാനം (18-27) 18 അബ്രാഹാമിനെ മൂന്നു ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-8) മകൻ ജനിക്കുമെന്നു സാറയോടു വാഗ്ദാനം ചെയ്യുന്നു; സാറ ചിരിക്കുന്നു (9-15) അബ്രാഹാം സൊദോമിനുവേണ്ടി അപേക്ഷിക്കുന്നു (16-33) 19 ലോത്തിനെ ദൈവദൂതന്മാർ സന്ദർശിക്കുന്നു (1-11) നഗരം വിടാൻ ലോത്തിനെയും കുടുംബത്തെയും നിർബന്ധിക്കുന്നു (12-22) സൊദോമിന്റെയും ഗൊമോറയുടെയും നാശം (23-29) ലോത്തിന്റെ ഭാര്യ ഉപ്പുതൂണാകുന്നു (26) ലോത്തും പെൺമക്കളും (30-38) മോവാബ്യരുടെയും അമ്മോന്യരുടെയും ഉത്ഭവം (37, 38) 20 അബീമേലെക്കിൽനിന്ന് സാറയെ രക്ഷിക്കുന്നു (1-18) 21 യിസ്ഹാക്കിന്റെ ജനനം (1-7) യിശ്മായേൽ യിസ്ഹാക്കിനെ പരിഹസിക്കുന്നു (8, 9) ഹാഗാരിനെയും യിശ്മായേലിനെയും പറഞ്ഞയയ്ക്കുന്നു (10-21) അബ്രാഹാം അബീമേലെക്കുമായി ഉടമ്പടി ചെയ്യുന്നു (22-34) 22 യിസ്ഹാക്കിനെ യാഗം അർപ്പിക്കാൻ അബ്രാഹാമിനോടു പറയുന്നു (1-19) അബ്രാഹാമിന്റെ സന്തതിയിലൂടെ അനുഗ്രഹം (15-18) റിബെക്കയുടെ കുടുംബം (20-24) 23 സാറയുടെ മരണം, ശ്മശാനസ്ഥലം (1-20) 24 യിസ്ഹാക്കിനു ഭാര്യയെ അന്വേഷിക്കുന്നു (1-58) റിബെക്ക യിസ്ഹാക്കിനെ കാണാൻ വരുന്നു (59-67) 25 അബ്രാഹാം വീണ്ടും വിവാഹിതനാകുന്നു (1-6) അബ്രാഹാം മരിക്കുന്നു (7-11) യിശ്മായേലിന്റെ മക്കൾ (12-18) യാക്കോബിന്റെയും ഏശാവിന്റെയും ജനനം (19-26) ഏശാവ് ജന്മാവകാശം വിൽക്കുന്നു (27-34) 26 യിസ്ഹാക്കും റിബെക്കയും ഗരാരിൽ (1-11) ദൈവം തന്റെ വാഗ്ദാനം യിസ്ഹാക്കിനോടും ആവർത്തിക്കുന്നു (3-5) കിണറുകളെക്കുറിച്ചുള്ള തർക്കം (12-25) അബീമേലെക്കും യിസ്ഹാക്കും തമ്മിലുള്ള ഉടമ്പടി (26-33) ഏശാവിന്റെ ഹിത്യവംശജരായ രണ്ടു ഭാര്യമാർ (34, 35) 27 യാക്കോബിനു യിസ്ഹാക്കിന്റെ അനുഗ്രഹം കിട്ടുന്നു (1-29) ഏശാവ് അനുഗ്രഹം ചോദിക്കുന്നു; പക്ഷേ മാനസാന്തരപ്പെടുന്നില്ല (30-40) ഏശാവിനു യാക്കോബിനോടുള്ള വിദ്വേഷം (41-46) 28 യിസ്ഹാക്ക് യാക്കോബിനെ പദ്ദൻ-അരാമിലേക്ക് അയയ്ക്കുന്നു (1-9) ബഥേലിൽവെച്ച് യാക്കോബ് കണ്ട സ്വപ്നം (10-22) ദൈവം തന്റെ വാഗ്ദാനം യാക്കോബിനോടും ആവർത്തിക്കുന്നു (13-15) 29 യാക്കോബ് റാഹേലിനെ കണ്ടുമുട്ടുന്നു (1-14) യാക്കോബ് റാഹേലിനെ പ്രണയിക്കുന്നു (15-20) യാക്കോബ് ലേയയെയും റാഹേലിനെയും വിവാഹം കഴിക്കുന്നു (21-29) യാക്കോബിനു ലേയയിൽ ഉണ്ടായ നാല് ആൺമക്കൾ: രൂബേൻ, ശിമെയോൻ, ലേവി, യഹൂദ (30-35) 30 ബിൽഹയ്ക്കു ദാനും നഫ്താലിയും ജനിക്കുന്നു (1-8) സില്പയ്ക്കു ഗാദും ആശേരും ജനിക്കുന്നു (9-13) ലേയയ്ക്കു യിസ്സാഖാരും സെബുലൂനും ജനിക്കുന്നു (14-21) റാഹേലിനു യോസേഫ് ജനിക്കുന്നു (22-24) യാക്കോബിന്റെ ആട്ടിൻപറ്റങ്ങൾ വർധിക്കുന്നു (25-43) 31 യാക്കോബ് രഹസ്യമായി കനാനിലേക്കു പോകുന്നു (1-18) ലാബാൻ യാക്കോബിനൊപ്പം എത്തുന്നു (19-35) യാക്കോബും ലാബാനും തമ്മിലുള്ള ഉടമ്പടി (36-55) 32 ദൈവദൂതന്മാർ യാക്കോബിനു പ്രത്യക്ഷരാകുന്നു (1, 2) യാക്കോബ് ഏശാവിനെ കാണാൻ തയ്യാറെടുക്കുന്നു (3-23) യാക്കോബും ദൈവദൂതനും തമ്മിലുള്ള മല്പിടിത്തം (24-32) യാക്കോബിന്റെ പേര് ഇസ്രായേൽ എന്നു മാറ്റുന്നു (28) 33 യാക്കോബ് ഏശാവിനെ കണ്ടുമുട്ടുന്നു (1-16) ശെഖേമിലേക്കുള്ള യാക്കോബിന്റെ യാത്ര (17-20) 34 ദീനയെ ബലാത്സംഗം ചെയ്യുന്നു (1-12) യാക്കോബിന്റെ ആൺമക്കൾ തന്ത്രപൂർവം പ്രവർത്തിക്കുന്നു (13-31) 35 യാക്കോബ് അന്യദൈവങ്ങളെ നീക്കിക്കളയുന്നു (1-4) യാക്കോബ് ബഥേലിലേക്കു തിരിച്ചുവരുന്നു (5-15) ബന്യാമീന്റെ ജനനം; റാഹേലിന്റെ മരണം (16-20) ഇസ്രായേലിന്റെ 12 ആൺമക്കൾ (21-26) യിസ്ഹാക്ക് മരിക്കുന്നു (27-29) 36 ഏശാവിന്റെ വംശജർ (1-30) ഏദോമിന്റെ രാജാക്കന്മാരും പ്രഭുക്കന്മാരും (31-43) 37 യോസേഫിന്റെ സ്വപ്നങ്ങൾ (1-11) യോസേഫും അസൂയാലുക്കളായ സഹോദരന്മാരും (12-24) യോസേഫിനെ അടിമയായി വിൽക്കുന്നു (25-36) 38 യഹൂദയും താമാറും (1-30) 39 യോസേഫ് പോത്തിഫറിന്റെ വീട്ടിൽ (1-6) യോസേഫ് പോത്തിഫറിന്റെ ഭാര്യയിൽനിന്ന് ഒഴിഞ്ഞുമാറുന്നു (7-20) യോസേഫ് ജയിലിൽ (21-23) 40 യോസേഫ് തടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നു (1-19) “സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലേ?” (8) ഫറവോന്റെ ജന്മദിനത്തിലെ വിരുന്ന് (20-23) 41 യോസേഫ് ഫറവോന്റെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നു (1-36) ഫറവോൻ യോസേഫിനെ ഉന്നതനാക്കുന്നു (37-46എ) യോസേഫിനു ഭക്ഷ്യവസ്തുക്കളുടെ ചുമതല (46ബി-57) 42 യോസേഫിന്റെ ചേട്ടന്മാർ ഈജിപ്തിലേക്കു പോകുന്നു (1-4) യോസേഫ് ചേട്ടന്മാരെ കണ്ടുമുട്ടുന്നു, പരീക്ഷിക്കുന്നു (5-25) യോസേഫിന്റെ ചേട്ടന്മാർ യാക്കോബിന്റെ അടുത്ത്, വീട്ടിലേക്കു തിരിച്ചുപോകുന്നു (26-38) 43 യോസേഫിന്റെ ചേട്ടന്മാർ രണ്ടാം വട്ടം ഈജിപ്തിലേക്കു പോകുന്നു, കൂടെ ബന്യാമീനും (1-14) യോസേഫ് സഹോദരന്മാരെ വീണ്ടും കാണുന്നു (15-23) യോസേഫ് സഹോദരന്മാർക്കു വിരുന്നു നടത്തുന്നു (24-34) 44 ബന്യാമീന്റെ സഞ്ചിയിൽ യോസേഫിന്റെ വെള്ളിപ്പാനപാത്രം (1-17) യഹൂദ ബന്യാമീനുവേണ്ടി അപേക്ഷിക്കുന്നു (18-34) 45 യോസേഫ് താൻ ആരാണെന്നു വെളിപ്പെടുത്തുന്നു (1-15) യോസേഫിന്റെ സഹോദരന്മാർ യാക്കോബിനെ കൊണ്ടുവരാനായി പോകുന്നു (16-28) 46 യാക്കോബും കുടുംബവും ഈജിപ്തിലേക്കു താമസം മാറുന്നു (1-7) ഈജിപ്തിലേക്കു പോയവരുടെ പേരുകൾ (8-27) യോസേഫ് ഗോശെനിൽവെച്ച് യാക്കോബിനെ കാണുന്നു (28-34) 47 യാക്കോബ് ഫറവോനെ ചെന്ന് കാണുന്നു (1-12) യോസേഫിന്റെ ഭരണമികവ് (13-26) ഇസ്രായേൽ ഗോശെനിൽ താമസമുറപ്പിക്കുന്നു (27-31) 48 യോസേഫിന്റെ രണ്ട് ആൺമക്കളെ യാക്കോബ് അനുഗ്രഹിക്കുന്നു (1-12) എഫ്രയീമിനു കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുന്നു (13-22) 49 യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനം (1-28) ശീലോ യഹൂദയിൽനിന്ന് വരും (10) തന്നെ എവിടെ അടക്കണമെന്നു യാക്കോബ് പറയുന്നു (29-32) യാക്കോബ് മരിക്കുന്നു (33) 50 യോസേഫ് യാക്കോബിനെ കനാനിൽ അടക്കം ചെയ്യുന്നു (1-14) താൻ ക്ഷമിച്ചെന്നു യോസേഫ് ഉറപ്പു കൊടുക്കുന്നു (15-21) യോസേഫിന്റെ അവസാനനാളുകൾ, മരണം (22-26) തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നു യോസേഫ് പറയുന്നു (25) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ഉൽപത്തി—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ ഉൽപത്തി—ഉള്ളടക്കം മലയാളം ഉൽപത്തി—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty ഉൽപത്തി ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS