ഉള്ളടക്കം പ്ലേ ചെയ്യുക 1 യഹൂദയും ശിമെയോനും കീഴടക്കിയ പ്രദേശങ്ങൾ (1-20) യബൂസ്യർ യരുശലേമിൽത്തന്നെ താമസിക്കുന്നു (21) യോസേഫ് ബഥേൽ കൈവശമാക്കുന്നു (22-26) കനാന്യരെ മുഴുവൻ നീക്കിക്കളയുന്നില്ല (27-36) 2 യഹോവയുടെ ദൂതൻ മുന്നറിയിപ്പു നൽകുന്നു (1-5) യോശുവ മരിക്കുന്നു (6-10) ഇസ്രായേല്യരെ രക്ഷിക്കാൻ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നു (11-23) 3 യഹോവ ഇസ്രായേല്യരെ പരീക്ഷിക്കുന്നു (1-6) ഒത്നീയേൽ—ആദ്യത്തെ ന്യായാധിപൻ (7-11) ന്യായാധിപനായ ഏഹൂദ്, തടിയനായ എഗ്ലോൻ രാജാവിനെ കൊല്ലുന്നു (12-30) ന്യായാധിപനായ ശംഗർ (31) 4 കനാൻരാജാവായ യാബീൻ ഇസ്രായേല്യരെ അടിച്ചമർത്തുന്നു (1-3) പ്രവാചികയായ ദബോരയും ന്യായാധിപനായ ബാരാക്കും (4-16) സൈന്യാധിപനായ സീസെരയെ യായേൽ കൊല്ലുന്നു (17-24) 5 ദബോരയുടെയും ബാരാക്കിന്റെയും വിജയഗീതം (1-31) നക്ഷത്രങ്ങൾ സീസെരയ്ക്കെതിരെ പോരാടുന്നു (20) കീശോൻ ജലപ്രവാഹത്തിന്റെ കുത്തൊഴുക്ക് (21) യഹോവയെ സ്നേഹിക്കുന്നവർ സൂര്യനെപ്പോലെ (31) 6 മിദ്യാൻ ഇസ്രായേലിനെ അടിച്ചമർത്തുന്നു (1-10) ന്യായാധിപനായ ഗിദെയോനെ പിന്തുണയ്ക്കുമെന്നു ദൈവദൂതൻ ഉറപ്പു നൽകുന്നു (11-24) ഗിദെയോൻ ബാലിന്റെ യാഗപീഠം ഇടിച്ചുകളയുന്നു (25-32) യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വരുന്നു (33-35) കമ്പിളികൊണ്ടുള്ള പരീക്ഷണം (36-40) 7 ഗിദെയോനും 300 പടയാളികളും (1-8) ഗിദെയോന്റെ സൈന്യം മിദ്യാനെ തോൽപ്പിക്കുന്നു (9-25) “യഹോവയുടെയും ഗിദെയോന്റെയും വാൾ!” (20) മിദ്യാന്യപാളയത്തിൽ ആശയക്കുഴപ്പം (21, 22) 8 എഫ്രയീമ്യർ ഗിദെയോനോടു വാദിക്കുന്നു (1-3) മിദ്യാന്യരാജാക്കന്മാരെ പിന്തുടർന്ന് കൊല്ലുന്നു (4-21) ഗിദെയോൻ രാജാവാകാൻ വിസമ്മതിക്കുന്നു (22-27) ഗിദെയോന്റെ ജീവിതം ചുരുക്കത്തിൽ (28-35) 9 അബീമേലെക്ക് ശെഖേമിൽ രാജാവാകുന്നു (1-6) യോഥാമിന്റെ ദൃഷ്ടാന്തകഥ (7-21) അബീമേലെക്കിന്റെ ക്രൂരഭരണം (22-33) അബീമേലെക്ക് ശെഖേമിനെ ആക്രമിക്കുന്നു (34-49) ഒരു സ്ത്രീ അബീമേലെക്കിനെ പരിക്കേൽപ്പിക്കുന്നു; അബീമേലെക്ക് മരിക്കുന്നു (50-57) 10 ന്യായാധിപന്മാരായ തോലയും യായീരും (1-5) ഇസ്രായേൽ ധിക്കാരം കാട്ടുന്നു, മാനസാന്തരപ്പെടുന്നു (6-16) അമ്മോന്യർ ഇസ്രായേല്യർക്കെതിരെ പാളയമടിക്കുന്നു (17, 18) 11 ന്യായാധിപനായ യിഫ്താഹിനെ ആട്ടിയോടിച്ചു; പിന്നീട് തലവനാക്കി (1-11) യിഫ്താഹ് അമ്മോന്യരോടു വാദിക്കുന്നു (12-28) യിഫ്താഹിന്റെ മകളും നേർച്ചയും (29-40) മകൾ ഏകാകിയായി ജീവിക്കുന്നു (38-40) 12 എഫ്രയീമ്യരുമായുള്ള പോരാട്ടം (1-7) ഷിബ്ബോലെത്ത് പരീക്ഷണം (6) ന്യായാധിപന്മാരായ ഇബ്സാൻ, ഏലോൻ, അബ്ദോൻ (8-15) 13 മനോഹയുടെയും ഭാര്യയുടെയും മുന്നിൽ ദൈവദൂതൻ പ്രത്യക്ഷപ്പെടുന്നു (1-23) ശിംശോന്റെ ജനനം (24, 25) 14 ന്യായാധിപനായ ശിംശോൻ ഫെലിസ്ത്യയുവതിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു (1-4) യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ശിംശോൻ സിംഹത്തെ കൊല്ലുന്നു (5-9) വിവാഹദിവസം ശിംശോൻ പറഞ്ഞ കടങ്കഥ (10-19) ശിംശോന്റെ ഭാര്യയെ മറ്റൊരാൾക്കു കൊടുക്കുന്നു (20) 15 ശിംശോൻ ഫെലിസ്ത്യരോടു പ്രതികാരം ചെയ്യുന്നു (1-20) 16 ശിംശോൻ ഗസ്സയിൽ (1-3) ശിംശോനും ദലീലയും (4-22) ശിംശോന്റെ പ്രതികാരം, മരണം (23-31) 17 മീഖയുടെ വിഗ്രഹങ്ങളും പുരോഹിതനും (1-13) 18 ദാന്യർ താമസസ്ഥലം അന്വേഷിക്കുന്നു (1-31) മീഖയുടെ വിഗ്രഹങ്ങളെയും പുരോഹിതനെയും കൊണ്ടുപോകുന്നു (14-20) ലയീശിനെ കീഴടക്കി ദാൻ എന്നു പേരിടുന്നു (27-29) ദാനിൽ വിഗ്രഹാരാധന (30, 31) 19 ഗിബെയയിൽ ബന്യാമീന്യരുടെ ലൈംഗികകുറ്റകൃത്യം (1-30) 20 ബന്യാമീന്യർക്കെതിരെയുള്ള യുദ്ധം (1-48) 21 ബന്യാമീൻഗോത്രം ഇല്ലാതാകുന്നില്ല (1-25) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക ന്യായാധിപന്മാർ—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ ന്യായാധിപന്മാർ—ഉള്ളടക്കം മലയാളം ന്യായാധിപന്മാർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty ന്യായാധിപന്മാർ ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS