വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • യഹസ്‌കേൽ ബാബി​ലോ​ണിൽവെച്ച്‌ കാണുന്ന ദിവ്യ​ദർശ​നങ്ങൾ (1-3)

    • യഹോ​വ​യു​ടെ സ്വർഗീ​യ​ര​ഥ​ത്തി​ന്റെ ദർശനം (4-28)

      • കൊടു​ങ്കാറ്റ്‌, മേഘം, തീ (4)

      • നാലു ജീവികൾ (5-14)

      • നാലു ചക്രങ്ങൾ (15-21)

      • മഞ്ഞുക​ട്ട​പോ​ലെ തിളങ്ങുന്ന വിതാനം (22-24)

      • യഹോ​വ​യു​ടെ സിംഹാ​സനം (25-28)

  • 2

    • യഹസ്‌കേ​ലി​നു പ്രവാ​ച​ക​നാ​യി നിയോ​ഗം (1-10)

      • ‘അവർ കേട്ടാ​ലും കേട്ടി​ല്ലെ​ങ്കി​ലും’ (5)

      • വിലാ​പ​ഗീ​ത​ങ്ങ​ളുള്ള ചുരുൾ കാണി​ക്കു​ന്നു (9, 10)

  • 3

    • യഹസ്‌കേ​ലി​നു തിന്നാൻ ദൈവം കൊടുത്ത ചുരുൾ (1-15)

    • യഹസ്‌കേൽ കാവൽക്കാ​ര​നാ​യി സേവി​ക്കണം (16-27)

      • മുന്നറി​യി​പ്പു കൊടു​ത്തി​ല്ലെ​ങ്കിൽ രക്തത്തിനു കണക്കു ചോദി​ക്കും (18-21)

  • 4

    • യരുശ​ലേ​മി​ന്റെ ഉപരോ​ധം—ഒരു വിവരണം (1-17)

      • 390 ദിവസ​വും 40 ദിവസ​വും കുറ്റം വഹിക്കും (4-7)

  • 5

    • യരുശ​ലേ​മി​ന്റെ പതനം—ഒരു വിവരണം (1-17)

      • പ്രവാ​ച​കന്റെ തലയും താടി​യും വടിച്ച്‌ രോമം മൂന്നായി ഭാഗി​ക്കു​ന്നു (1-4)

      • ജനതക​ളെ​ക്കാൾ വഷളത്തം നിറഞ്ഞവൾ യരുശ​ലേം (7-9)

      • ധിക്കാ​രി​കളെ മൂന്നു വിധത്തിൽ കൈകാ​ര്യം ചെയ്യുന്നു (12)

  • 6

    • ഇസ്രാ​യേൽമ​ല​കൾക്കെ​തി​രെ (1-14)

      • മ്ലേച്ഛവി​ഗ്ര​ഹങ്ങൾ അപമാ​നി​ക്ക​പ്പെ​ടും (4-6)

      • “ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും” (7)

  • 7

    • അന്ത്യം വന്നിരി​ക്കു​ന്നു (1-27)

      • അപൂർവ​മായ ഒരു ദുരന്തം (5)

      • പണം തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യു​ന്നു (19)

      • ദേവാ​ലയം അശുദ്ധ​മാ​ക്കും (22)

  • 8

    • ഒരു ദിവ്യ​ദർശ​ന​ത്തിൽ യഹസ്‌കേൽ യരുശ​ലേ​മി​ലേക്ക്‌ (1-4)

    • ദേവാ​ല​യ​ത്തിൽ നടമാ​ടുന്ന വൃത്തി​കേ​ടു​കൾ (5-18)

      • സ്‌ത്രീ​കൾ തമ്മൂസി​നെ​ച്ചൊ​ല്ലി വിലപി​ക്കു​ന്നു (14)

      • സൂര്യനെ ആരാധി​ക്കുന്ന പുരു​ഷ​ന്മാർ (16)

  • 9

    • വധശിക്ഷ നടപ്പാ​ക്കുന്ന ആറു പേരും എഴുത്തു​പ​ക​ര​ണ​ച്ചെ​പ്പുള്ള മനുഷ്യ​നും (1-11)

      • വിശു​ദ്ധ​മ​ന്ദി​ര​ത്തിൽനി​ന്നു​തന്നെ സംഹാരം തുടങ്ങും (6)

  • 10

    • ചക്രങ്ങ​ളു​ടെ ഇടയിൽനി​ന്ന്‌ എടുത്ത തീ (1-8)

    • കെരൂ​ബു​ക​ളെ​യും ചക്രങ്ങ​ളെ​യും വർണി​ക്കു​ന്നു (9-17)

    • ദൈവ​ത്തി​ന്റെ തേജസ്സു ദേവാ​ല​യ​ത്തിൽനിന്ന്‌ നീങ്ങുന്നു (18-22)

  • 11

    • ദുഷ്ട​പ്ര​ഭു​ക്ക​ന്മാ​രെ കുറ്റം വിധി​ക്കു​ന്നു (1-13)

      • നഗരത്തെ പാചക​ക്ക​ല​ത്തോ​ടു താരത​മ്യം ചെയ്യുന്നു (3-12)

    • പൂർവ​സ്ഥി​തി​യി​ലാ​ക്കു​മെന്ന വാഗ്‌ദാ​നം (14-21)

      • “പുതി​യൊ​രു ആത്മാവ്‌” കൊടു​ക്കു​ന്നു (19)

    • ദൈവ​ത്തി​ന്റെ തേജസ്സ്‌ യരുശ​ലേ​മിൽനിന്ന്‌ നീങ്ങുന്നു (22, 23)

    • ദർശന​ത്തിൽ യഹസ്‌കേൽ തിരിച്ച്‌ കൽദയ​യി​ലേക്ക്‌ (24, 25)

  • 12

    • പ്രതീ​കാ​ത്മ​ക​പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ പ്രവാസം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1-20)

      • പ്രവാ​സ​ഭാ​ണ്ഡം (1-7)

      • തലവൻ ഇരുട്ടത്ത്‌ അവിടം വിടും (8-16)

      • ഉത്‌ക​ണ്‌ഠ​യു​ടെ അപ്പം, ഭീതി​യു​ടെ വെള്ളം (17-20)

    • കള്ളമെന്നു തെളിഞ്ഞ കപട​മൊ​ഴി (21-28)

      • “എന്റെ വചനങ്ങൾക്കൊ​ന്നും കാലതാ​മ​സ​മു​ണ്ടാ​കില്ല” (28)

  • 13

    • കള്ളപ്ര​വാ​ച​ക​ന്മാർക്കെ​തി​രെ (1-16)

      • വെള്ള പൂശിയ ഭിത്തി പൊളി​ഞ്ഞു​വീ​ഴും (10-12)

    • കള്ളപ്ര​വാ​ചി​ക​മാർക്കെ​തി​രെ (17-23)

  • 14

    • വിഗ്ര​ഹാ​രാ​ധ​കരെ കുറ്റം വിധി​ക്കു​ന്നു (1-11)

    • ന്യായ​വി​ധി​യിൽനിന്ന്‌ യരുശ​ലേ​മി​നു രക്ഷപ്പെ​ടാ​നാ​കില്ല (12-23)

      • നീതി​നി​ഷ്‌ഠ​രായ നോഹ, ദാനി​യേൽ, ഇയ്യോബ്‌ (14, 20)

  • 15

    • യരുശ​ലേം ഒന്നിനും കൊള്ളാത്ത മുന്തി​രി​ച്ചെടി (1-8)

  • 16

    • യരുശ​ലേ​മി​നോ​ടുള്ള ദൈവ​ത്തി​ന്റെ സ്‌നേഹം (1-63)

      • ഉപേക്ഷി​ക്ക​പ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി​യെ​പ്പോ​ലെ (1-7)

      • ദൈവം അവളെ അലങ്കരി​ച്ച്‌ വിവാ​ഹ​യു​ട​മ്പടി ചെയ്യുന്നു (8-14)

      • അവൾ അവിശ്വ​സ്‌ത​യാ​യി (15-34)

      • വ്യഭി​ചാ​രി​ണി​യാ​യ​തു​കൊണ്ട്‌ ശിക്ഷി​ക്കു​ന്നു (35-43)

      • ശമര്യ​യോ​ടും സൊ​ദോ​മി​നോ​ടും താരത​മ്യം ചെയ്യുന്നു (44-58)

      • ദൈവം തന്റെ ഉടമ്പടി ഓർക്കു​ന്നു (59-63)

  • 17

    • രണ്ടു കഴുക​ന്മാ​രു​ടെ​യും മുന്തി​രി​വ​ള്ളി​യു​ടെ​യും കടങ്കഥ (1-21)

    • ഇളംചില്ല വലി​യൊ​രു ദേവദാ​രു​വാ​കും (22-24)

  • 18

    • ഓരോ​രു​ത്ത​രും അവരവ​രു​ടെ പാപങ്ങൾക്ക്‌ ഉത്തരവാ​ദി (1-32)

      • പാപം ചെയ്യുന്ന ദേഹി മരിക്കും (4)

      • അപ്പന്റെ തെറ്റിനു മകൻ പിഴ​യൊ​ടു​ക്കേ​ണ്ട​തില്ല (19, 20)

      • ദുഷ്ടൻ മരിക്കു​മ്പോൾ സന്തോ​ഷി​ക്കു​ന്നില്ല (23)

      • മാനസാ​ന്തരം ജീവൻ നൽകുന്നു (27, 28)

  • 19

    • ഇസ്രാ​യേ​ലി​ലെ തലവന്മാർക്കു​വേണ്ടി ഒരു വിലാ​പ​ഗീ​തം (1-14)

  • 20

    • ഇസ്രാ​യേ​ല്യ​രു​ടെ ധിക്കാ​ര​ത്തെ​ക്കു​റി​ച്ചുള്ള ചരിത്രം (1-32)

    • ഇസ്രാ​യേ​ല്യ​രെ പൂർവ​സ്ഥി​തി​യി​ലാ​ക്കു​മെന്ന വാഗ്‌ദാ​നം (33-44)

    • തെക്കിന്‌ എതി​രെ​യുള്ള പ്രവചനം (45-49)

  • 21

    • ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യു​ടെ വാൾ ഉറയിൽനി​ന്ന്‌ ഊരി (1-17)

    • ബാബി​ലോൺരാ​ജാവ്‌ യരുശ​ലേ​മി​നെ ആക്രമി​ക്കും (18-24)

    • ദുഷ്ടനായ ഇസ്രാ​യേൽത​ല​വനെ നീക്കും (25-27)

      • “കിരീടം നീക്കുക!” (26)

      • “നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ളവൻ വരുന്ന​തു​വരെ” (27)

    • അമ്മോ​ന്യർക്കെ​തി​രെ വാൾ (28-32)

  • 22

    • യരുശ​ലേം—രക്തം ചൊരിഞ്ഞ കുറ്റമുള്ള നഗരം (1-16)

    • ഇസ്രാ​യേൽ—ഒന്നിനും കൊള്ളാത്ത ലോഹ​മാ​ലി​ന്യം (17-22)

    • ഇസ്രാ​യേ​ലി​ലെ നേതാ​ക്ക​ളെ​യും ജനത്തെ​യും കുറ്റം വിധി​ക്കു​ന്നു (23-31)

  • 23

    • അവിശ്വ​സ്‌ത​രായ രണ്ടു സഹോ​ദ​രി​മാർ (1-49)

      • ഒഹൊല അസീറി​യ​യു​ടെ പിന്നാലെ (5-10)

      • ഒഹൊ​ലീബ ബാബി​ലോ​ണി​ന്റെ​യും ഈജി​പ്‌തി​ന്റെ​യും പിന്നാലെ (11-35)

      • രണ്ടു സഹോ​ദ​രി​മാർക്കുള്ള ശിക്ഷ (36-49)

  • 24

    • യരുശ​ലേം ക്ലാവ്‌ പിടിച്ച പാചക​ക്ക​ലം​പോ​ലെ (1-14)

    • യഹസ്‌കേ​ലി​ന്റെ ഭാര്യ​യു​ടെ മരണം ഒരു അടയാളം (15-27)

  • 25

    • അമ്മോ​ന്യർക്കെ​തി​രെ​യുള്ള പ്രവചനം (1-7)

    • മോവാ​ബിന്‌ എതി​രെ​യുള്ള പ്രവചനം (8-11)

    • ഏദോ​മിന്‌ എതി​രെ​യുള്ള പ്രവചനം (12-14)

    • ഫെലി​സ്‌ത്യർക്കെ​തി​രെ​യുള്ള പ്രവചനം (15-17)

  • 26

    • സോരി​ന്‌ എതി​രെ​യുള്ള പ്രവചനം (1-21)

      • ‘വല ഉണക്കാ​നുള്ള ഒരു സ്ഥലം’ (5, 14)

      • കല്ലും മണ്ണും വെള്ളത്തിൽ എറിഞ്ഞു (12)

  • 27

    • സോരി​ന്റെ മുങ്ങുന്ന കപ്പലി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം (1-36)

  • 28

    • സോർരാ​ജാ​വിന്‌ എതി​രെ​യുള്ള പ്രവചനം (1-10)

      • “ഞാൻ ഒരു ദൈവ​മാണ്‌” (2, 9)

    • സോർരാ​ജാ​വി​നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം (11-19)

      • ‘നീ ഏദെനി​ലാ​യി​രു​ന്നു’ (13)

      • ‘മറയ്‌ക്കാൻ നിൽക്കുന്ന അഭിഷി​ക്ത​കെ​രൂബ്‌’ (14)

      • ‘നിന്നിൽ അനീതി കണ്ടു’ (15)

    • സീദോ​ന്‌ എതി​രെ​യുള്ള പ്രവചനം (20-24)

    • ഇസ്രാ​യേ​ല്യ​രെ പൂർവ​സ്ഥി​തി​യി​ലാ​ക്കും (25, 26)

  • 29

    • ഫറവോ​ന്‌ എതി​രെ​യുള്ള പ്രവചനം (1-16)

    • ബാബി​ലോ​ണി​നു പ്രതി​ഫ​ല​മാ​യി ഈജി​പ്‌ത്‌ കൊടു​ക്കും (17-21)

  • 30

    • ഈജി​പ്‌തിന്‌ എതി​രെ​യുള്ള പ്രവചനം (1-19)

      • നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ ആക്രമണം മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (10)

    • ഫറവോ​ന്റെ ശക്തി തകർത്തു (20-26)

  • 31

    • ഈജി​പ്‌തി​ന്റെ പതനം, ഉയരമുള്ള ദേവദാ​രു (1-18)

  • 32

    • ഫറവോ​നെ​യും ഈജി​പ്‌തി​നെ​യും കുറി​ച്ചുള്ള വിലാ​പ​ഗീ​തം (1-16)

    • ഈജി​പ്‌തി​നെ അടക്കം ചെയ്യു​ന്നത്‌ അഗ്രചർമി​ക​ളോ​ടൊ​പ്പം (17-32)

  • 33

    • ഒരു കാവൽക്കാ​രന്റെ ഉത്തരവാ​ദി​ത്വം (1-20)

    • യരുശ​ലേ​മി​ന്റെ വീഴ്‌ച​യെ​ക്കു​റി​ച്ചുള്ള വാർത്ത (21, 22)

    • നശിച്ചു​കി​ട​ക്കുന്ന സ്ഥലത്ത്‌ കഴിയു​ന്ന​വർക്കുള്ള സന്ദേശം (23-29)

    • ജനം സന്ദേശ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്നില്ല (30-33)

      • യഹസ്‌കേൽ “ഒരു പ്രേമ​ഗാ​നം​പോ​ലെ” (32)

      • ‘അവരുടെ ഇടയിൽ ഒരു പ്രവാ​ച​ക​നു​ണ്ടാ​യി​രു​ന്നു’ (33)

  • 34

    • ഇസ്രാ​യേ​ലി​ന്റെ ഇടയന്മാർക്കെ​തി​രെ​യുള്ള പ്രവചനം (1-10)

    • ആടുകൾ യഹോ​വ​യു​ടെ പരിപാ​ല​ന​ത്തിൽ (11-31)

      • ‘എന്റെ ദാസനായ ദാവീദ്‌’ അവയെ മേയ്‌ക്കും (23)

      • “ഒരു സമാധാ​ന​യു​ട​മ്പടി” (25)

  • 35

    • സേയീ​രിന്‌ എതി​രെ​യുള്ള പ്രവചനം (1-15)

  • 36

    • ഇസ്രാ​യേൽമ​ല​കൾക്കെ​തി​രെ​യുള്ള പ്രവചനം (1-15)

    • ഇസ്രാ​യേ​ല്യ​രെ പൂർവ​സ്ഥി​തി​യി​ലാ​ക്കും (16-38)

      • ‘എന്റെ മഹനീ​യ​നാ​മത്തെ ഞാൻ വിശു​ദ്ധീ​ക​രി​ക്കും’ (23)

      • “ഏദെൻ തോട്ടം​പോ​ലെ” (35)

  • 37

    • ഉണങ്ങിയ അസ്ഥിക​ളു​ടെ താഴ്‌വ​ര​യെ​ക്കു​റി​ച്ചുള്ള ദർശനം (1-14)

    • രണ്ടു വടി യോജി​പ്പി​ക്കണം (15-28)

      • ഒറ്റ രാജാ​വി​നു കീഴിൽ ഒറ്റ ജനത (22)

      • സമാധാ​ന​ത്തി​ന്റെ നിത്യ​മായ ഉടമ്പടി (26)

  • 38

    • ഇസ്രാ​യേ​ലി​നു നേരെ ഗോഗി​ന്റെ ആക്രമണം (1-16)

    • ഗോഗി​ന്‌ എതിരെ യഹോ​വ​യു​ടെ കോപം (17-23)

      • ‘ഞാൻ യഹോ​വ​യാ​ണെന്നു ജനതകൾ അറി​യേ​ണ്ടി​വ​രും’ (23)

  • 39

    • ഗോഗി​ന്റെ​യും സൈന്യ​ത്തി​ന്റെ​യും നാശം (1-10)

    • ഹാമോൻ-ഗോഗ്‌ താഴ്‌വ​ര​യിൽ അടക്കം ചെയ്യുന്നു (11-20)

    • ഇസ്രാ​യേ​ല്യ​രെ പൂർവ​സ്ഥിതി​യി​ലാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ (21-29)

      • ഇസ്രാ​യേ​ലി​ന്റെ മേൽ ദൈവ​ത്തി​ന്റെ ആത്മാവി​നെ ചൊരി​യു​ന്നു (29)

  • 40

    • ഒരു ദർശന​ത്തിൽ യഹസ്‌കേൽ ഇസ്രാ​യേ​ലി​ലേക്ക്‌ (1, 2)

    • യഹസ്‌കേൽ ദർശന​ത്തിൽ ആലയം കാണുന്നു (3, 4)

    • മുറ്റവും കവാട​ങ്ങ​ളും (5-47)

      • പുറത്തുള്ള കിഴക്കേ കവാടം (6-16)

      • പുറത്തെ മുറ്റം, മറ്റു കവാടങ്ങൾ (17-26)

      • അകത്തെ മുറ്റവും കവാട​ങ്ങ​ളും (27-37)

      • ദേവാ​ല​യ​ശു​ശ്രൂ​ഷ​യ്‌ക്കുള്ള മുറികൾ (38-46)

      • യാഗപീ​ഠം (47)

    • ദേവാ​ല​യ​ത്തി​ന്റെ മണ്ഡപം (48, 49)

  • 41

    • ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം (1-4)

    • ചുവരും ചുറ്റു​മുള്ള അറകളും (5-11)

    • പടിഞ്ഞാ​റുള്ള കെട്ടിടം (12)

    • കെട്ടി​ടങ്ങൾ അളക്കുന്നു (13-15എ)

    • വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ അകം (15ബി-26)

  • 42

    • ഊണു​മു​റി​കൾ (1-14)

    • ദേവാ​ല​യ​ത്തി​ന്റെ നാലു വശങ്ങൾ അളക്കുന്നു (15-20)

  • 43

    • യഹോ​വ​യു​ടെ തേജസ്സു ദേവാ​ല​യ​ത്തിൽ നിറയു​ന്നു (1-12)

    • യാഗപീ​ഠം (13-27)

  • 44

    • കിഴക്കേ കവാടം അടഞ്ഞു​കി​ട​ക്കണം (1-3)

    • വിദേ​ശി​ക​ളോ​ടു ബന്ധപ്പെട്ട ചട്ടങ്ങൾ (4-9)

    • ലേവ്യർക്കും പുരോ​ഹി​ത​ന്മാർക്കും ഉള്ള ചട്ടങ്ങൾ (10-31)

  • 45

    • വിശു​ദ്ധ​സം​ഭാ​വ​ന​യും നഗരവും (1-6)

    • തലവനുള്ള വീതം (7, 8)

    • തലവന്മാർ സത്യസ​ന്ധ​മാ​യി പ്രവർത്തി​ക്കണം (9-12)

    • ജനത്തിന്റെ സംഭാ​വ​ന​യും തലവനും (13-25)

  • 46

    • ചില പ്രത്യേ​ക​സ​ന്ദർഭ​ങ്ങ​ളി​ലെ യാഗങ്ങൾ (1-15)

    • തലവന്റെ സ്വത്തിന്റെ പൈതൃ​കാ​വ​കാ​ശം (16-18)

    • യാഗവ​സ്‌തു​ക്കൾ പുഴു​ങ്ങാ​നുള്ള സ്ഥലം (19-24)

  • 47

    • ദേവാ​ല​യ​ത്തിൽനിന്ന്‌ ഒഴുകി​വ​രുന്ന നദി (1-12)

      • ക്രമേണ വെള്ളത്തി​ന്റെ ആഴം കൂടുന്നു (2-5)

      • ചാവു​ക​ട​ലി​ലെ വെള്ളം ശുദ്ധമാ​കു​ന്നു (8-10)

      • ചതുപ്പു​നി​ലങ്ങൾ ശുദ്ധമാ​കില്ല (11)

      • ആഹാര​ത്തി​നും രോഗം ഭേദമാ​ക്കു​ന്ന​തി​നും ഉതകുന്ന മരങ്ങൾ (12)

    • ദേശത്തി​ന്റെ അതിരു​കൾ (13-23)

  • 48

    • ദേശവി​ഭ​ജനം (1-29)

    • നഗരത്തി​ന്റെ 12 കവാടങ്ങൾ (30-35)

      • “യഹോവ അവി​ടെ​യുണ്ട്‌” എന്നു പേരുള്ള നഗരം (35)