വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • കീടങ്ങ​ളു​ടെ രൂക്ഷമായ ആക്രമണം (1-14)

    • “യഹോ​വ​യു​ടെ ദിവസം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു!” (15-20)

      • പ്രവാ​ചകൻ യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു (19, 20)

  • 2

    • യഹോ​വ​യു​ടെ ദിവസ​വും യഹോ​വ​യു​ടെ വലിയ സൈന്യ​വും (1-11)

    • യഹോ​വ​യി​ലേക്കു തിരികെ വരാനുള്ള ക്ഷണം (12-17)

      • “ഹൃദയ​ങ്ങ​ളാ​ണു കീറേ​ണ്ടത്‌” (13)

    • യഹോവ തന്റെ ജനത്തോ​ടു സംസാ​രി​ക്കു​ന്നു (18-32)

      • “ഞാൻ ... എന്റെ ആത്മാവി​നെ പകരും” (28)

      • ആകാശ​ത്തും ഭൂമി​യി​ലും അത്ഭുതങ്ങൾ (30)

      • യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വർക്കു രക്ഷ കിട്ടും (32)

  • 3

    • യഹോവ എല്ലാ ജനതക​ളെ​യും ന്യായം വിധി​ക്കും (1-17)

      • യഹോ​ശാ​ഫാത്ത്‌ താഴ്‌വര (2, 12)

      • വിധി​യു​ടെ താഴ്‌വര (14)

      • യഹോവ ഇസ്രാ​യേ​ലിന്‌ ഒരു കോട്ട (16)

    • യഹോവ തന്റെ ജനത്തെ അനു​ഗ്ര​ഹി​ക്കു​ന്നു (18-21)